Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ കടുപ്പിച്ചു, ഒരു കോടി ദിര്‍ഹം വരെ പിഴ, നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ ഒഴിവാക്കാൻ വിസമ്മതിച്ചാലും കനത്ത പിഴ ചുമത്തും...!

08 MAY 2022 02:05 PM IST
മലയാളി വാര്‍ത്ത

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ കടുപ്പിക്കുകയാണ് യു.എ.ഇ. സാമൂഹിക മാധ്യമങ്ങളില്‍ നിയമവിരുദ്ധമായ പല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്.ചിലത് നമ്മൾ അറിയാതെ ഷെയർ ചെയ്ത് കുരുക്കിൽ ചെന്ന് പെടാറുമുണ്ട്.ഇനി ഇത്തരം നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഉള്ളടക്കം സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും യു.എ.ഇ ഒരു കോടി ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.

ഇത്തരം ഓണ്‍ലൈന്‍ ഉള്ളടക്കം സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും യു.എ.ഇയില്‍ ഒരു കോടി ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് മുന്നറിയിപ്പ്.ഇത്തരം സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് ലക്ഷമാണ് പിഴയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പിഴ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.

ഫെഡറല്‍ നിയമത്തിലെ ആര്‍ടിക്കിള്‍ 53 അനുസരിച്ചാണ് അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും മറ്റ് ഇ-ക്രൈമുകളും തടയുന്നതിന് കനത്ത പിഴ ഈടാക്കാന്‍ തീരുമാനം.നിയമവിരുദ്ധമായ ഉള്ളടക്കമുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകളോ ഉള്ളടക്കമോ ഉടമകള്‍ക്ക് ഒഴിവാക്കാം. നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ അവ ഒഴിവാക്കണം. ഇതിന് വിസമ്മതിച്ചാലും പിഴ ചുമത്തപ്പെടും.

തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തി സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും മയക്കുമരുന്ന് അടക്കമുള്ളവ വില്‍പന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് കടുത്ത പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.അതുമാത്രമല്ല, ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ അബുദാബിയും കടുപ്പിച്ചിരുന്നു. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപയോളമാണ് പിഴ. അബുദാബിയിൽ റോഡിലെ റെഡ് സിഗ്നൽ മറികടന്നാൽ 50,000 ദിർഹം വരെ പിഴ ഈടാക്കും.

അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഇതേ തുക പിഴ നൽകേണ്ടിവരും. റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും.

റെഡ് സിഗ്നൽ മറികടന്നതിൻറെ പേരിൽ 30 ദിവസത്തേക്കു പിടിച്ചെടുക്കുന്ന വാഹനം 5000 ദിർഹം നൽകി മൂന്നു മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. റെഡ് സിഗ്നൽ മറികടക്കുന്നവർക്കുള്ള കുറഞ്ഞ പിഴ 10,000 ദിർഹവും 12 ബ്ലാക് പോയിൻറുമാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends