Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പെരുന്നാള്‍ കഴിഞ്ഞു.. വീണ്ടും പൊളിക്കല്‍ നടപടിയുമായി സൗദി! ഓഗസ്റ്റ് 27 ന് മുമ്പ് നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിക്കും, പ്രവാസികള്‍ ഉള്‍പ്പടെ ആശങ്കയില്‍, ഇനി പെരുവഴിയിലേക്ക്!

09 MAY 2022 03:34 PM IST
മലയാളി വാര്‍ത്ത

ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി പുനരാരംഭിച്ചു. ജിദ്ദ നഗരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും ചേരിപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് എന്നാണ് വിവരം. ജിദ്ദ നഗരവികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയാണ് പൊളിച്ചുനീക്കല്‍ നടപടി പുനരാരംഭിച്ചതായി അറിയിച്ചിരിക്കുന്നത്.

ഏതാനും മാസം മുമ്പാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ചത്. ആദ്യ ഘട്ടം എന്ന രീതിയില്‍ ചേരിപ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുമാണ് മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിരുന്നത്.

 

ശറഫിയ, കന്ദറ, ബാബു മക്ക, ബലദ് തുടങ്ങി 22ഓളം പഴയ ഡിസ്ട്രിക്ടുകളിലെ നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇതിനകം അധികൃതര്‍ പൊളിച്ചുമാറ്റിയത്. നഗര സൗന്ദര്യവത്കരണത്തിനും വികസനത്തിനും വേണ്ടിയാണ് അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യുന്നത് എന്നാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിക്കുന്നത്.

അതിനിടെ പെരുന്നാളിന്റെ സമയത്ത് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ അധികൃതര്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അതാണിപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

12 ഡിസ്ട്രിക്ടുകളിലെ പഴയ കെട്ടിടങ്ങള്‍കൂടി നീക്കം ചെയ്യുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബനീ മാലിക്, മുശ്രിഫ, ജാമിഅ, റിഹാബ്, അസീസിയ, റവാബി, റബ്വ, മുന്‍തസഹാത്, ഖുവൈസ, അല്‍അദ്ല്‍ വഫദ്ല്‍, ഉമ്മുസലം, എന്നിവിടങ്ങളിലെ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതിലുള്‍പ്പെടും. ഇതിന്റെ മുന്നോടിയായി പൊളിച്ചുമാറ്റാന്‍ പോകുന്ന കെട്ടിടങ്ങളിലെ താമസക്കാരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഉടമകള്‍ക്കും
താമസക്കാര്‍ക്കും ചേരിവികസന കമ്മിറ്റി നോട്ടീസുകളും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

 

ഈ സ്ഥലങ്ങളിലെ പൊളിക്കല്‍ ജോലികള്‍ 2021 ഡിസംബര്‍ 16 നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 27 ന് പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കും. വിശുദ്ധ റമദാനില്‍ നഗരവാസികളുടെ സൗകര്യം മാനിച്ച് പൊളിക്കല്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. റമദാനു മുമ്പായി നഗരത്തിലെ 22 ഡിസ്ട്രിക്ടുകളില്‍ പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിരുന്നു.

എന്തായാലും ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് പ്രവാസികള്‍ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends