Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എയുടെ വമ്പൻ നേട്ടം, കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതി മികച്ചത്, വിനോദ സഞ്ചാരികള്‍ക്കിടയില്‍ ദുബായ് അങ്ങേയറ്റം ജനപ്രിയമായി, വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശരിവെച്ച് ഷെയ്ഖ് ഹംദാന്‍

11 MAY 2022 04:19 PM IST
മലയാളി വാര്‍ത്ത

കൊവിഡ് കാലത്ത് എല്ലാം മേഖലകളും സാമ്പത്തികമായി തകിടം മറിഞ്ഞ അവസ്ഥയിലായിരുന്നു. മഹാമാരിക്കെതിരെയുള്ള പ്രതിരോധം തീർക്കലും കൂടിയായപ്പോൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയിലേക്ക് ശ്രദ്ധതിരിഞ്ഞു. ഇപ്പോൾ കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന ഈ അവസരത്തിൽ എല്ലാ മേഖകളും പഴയതിലും ഉന്മേഷത്തോടെ ഉണർന്നു തുടങ്ങി.

ദുബായില്‍ വിനോദസഞ്ചാര മേഖല പുർണശേഷിയിലെക്ക് തിരിച്ചുവന്നു എന്നു തന്നെ പറയാം. കാരണം ദുബായില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 214 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്  ഇക്കാര്യം അറിയിച്ചത്.

മാത്രമല്ല കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതി കാരണം വിനോദ സഞ്ചാരികള്‍ക്കിടയില്‍ ദുബായ് അങ്ങേയറ്റം ജനപ്രിയമായി മാറിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2021ല്‍ ദുബായില്‍ 6,30000 ആരോഗ്യ വിനോദ സഞ്ചാരികള്‍ എത്തി.

ദുബായില്‍ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളില്‍ 38 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും 24 ശതമാനം യൂറോപ്പില്‍ നിന്നുള്ളവരും 22 ശതമാനം അറബ്, ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അന്താരാഷ്ട്ര ആരോഗ്യ വിനോദ സഞ്ചാരികളില്‍ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്.

അന്താരാഷ്ട്ര ആരോഗ്യ വിനോദസഞ്ചാരികള്‍ക്ക് ചികിത്സയുടെ ഏകദേശം 70 ശതമാനവും മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കുകളിലും 16 ശതമാനം ആശുപത്രികളിലും 14 ശതമാനം ഏകദിന ശസ്ത്രക്രിയാ കേന്ദ്രങ്ങളിലുമാണ് നല്‍കിയത്. ഡെര്‍മറ്റോളജി (43 ശതമാനം), ദന്തചികിത്സ (18 ശതമാനം), ഗൈനക്കോളജി (16 ശതമാനം) എന്നിവയാണ് ആരോഗ്യ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മൂന്ന് മെഡിക്കല്‍ സ്പെഷ്യാലിറ്റികള്‍.ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ഒഫ്താല്‍മോളജി, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റുകള്‍ എന്നിവ മറ്റ് മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ ഉള്‍പ്പെടുന്നു.

വിനോദസഞ്ചാര മേഖലയിൽ മാത്രമായി ഒതുങ്ങുന്നില്ല ദുബായുടെ നേട്ടങ്ങൾ.നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ ദുബായ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.മഹമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിച്ച് എമിറേറ്റിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends