Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഡ്രൈ​വ​ര്‍​മാർക്ക് മുന്നറിയിപ്പുമായി അ​ബുദ​ബി പൊ​ലീ​സ്...! സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യിൻ, ലക്ഷ്യം അ​പ​ക​ടം സാധ്യത കുറയ്ക്കുക, ലോ​ക​ത്തി​ലെ ഭൂ​രി​ഭാ​​ഗം അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍​ക്കും കാ​ര​ണം അ​മി​ത വേ​​ഗ​മെന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി പൊ​ലീ​സ്...!

17 MAY 2022 02:59 PM IST
മലയാളി വാര്‍ത്ത

അ​പ​ക​ടം സാധ്യത കുറയ്ക്കാൻ നടപടിയുമായി അ​ബുദ​ബി പൊ​ലീ​സ്. അ​മി​ത വേ​​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്ന്​ ഡ്രൈ​വ​ര്‍​മാ​രെ ഓ​ര്‍​മ​പ്പെ​ടു​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​കയാണ്.അ​മി​ത​ വേ​ഗ​ത്തി​ലെ ഡ്രൈ​വി​ങ് അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കും. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് മ​തി​യാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെന്നും ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നി​ല്‍ പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അ​മി​ത വേ​​ഗ​മാ​ണ് ലോ​ക​ത്തി​ലെ ഭൂ​രി​ഭാ​​ഗം അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍​ക്കും കാ​ര​ണ​മെ​ന്നാ​ണ് ആ​​ഗോ​ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.അ​മി​ത വേ​​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മൂ​ലം വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെയ്യും.അതിനാൽ നി​യ​മ​പ​ര​മാ​യ വേ​​ഗ​പ​രി​ധി പാ​ലി​ക്കു​ക​യും മു​ന്നി​ല്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് മ​തി​യാ​യ അ​ക​ലം പു​ല​ര്‍​ത്തു​ക​യും വേ​ണമെന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വേ​​ഗ​ത്തി​ല്‍ പോ​വു​ന്ന വാ​ഹ​നം നി​ര്‍​ത്താ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ടി​യു​ടെ ആ​ഘാ​തം വ​ര്‍​ധി​പ്പി​ക്കും.സ്വന്തം സു​ര​ക്ഷ​ക്കും മ​റ്റ് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും സു​ര​ക്ഷ​ക്കു​ ​വേ​ണ്ടി ഗ​താ​​ഗ​ത​നി​യ​മം എ​പ്പോ​ഴും പാ​ലി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ഡ്രൈ​വ​ര്‍​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാത്രമല്ല,വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​​ഗി​ക്കു​ന്ന​തി​നെ​തി​രെ​യും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നി​ര്‍​ദി​ഷ്ട വേ​​ഗ​പ​രി​ധി​യി​ല്‍ 10 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടി​യാ​ല്‍ ഡ്രൈ​വ​ര്‍​ക്ക് 400 ദി​ര്‍​ഹം പി​ഴ​യും 80 കി​ലോ​മീ​റ്റ​ര്‍ വേ​​ഗം ലം​ഘി​ച്ചാ​ല്‍ 3000 ദി​ര്‍​ഹ​വും ലൈ​സ​ന്‍​സി​ല്‍ 23 ബ്ലാ​ക്ക് പോ​യ​ന്‍റ്​ ചു​മ​ത്തു​ക​യും വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് 400 ദി​ര്‍​ഹം പി​ഴ​യും നാ​ല് ബ്ലോ​ക്ക് പോ​യ​ന്റും ചു​മ​ത്തും.

അബുദബി സുരക്ഷയുടെ കാര്യത്തിൽ ഏതറ്റം വരേയും പോകാൻ തയ്യാറാണ്. ട്രാഫിക്ക് നിയമങ്ങൾ ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയുള്ള നടപടികളാണ് എപ്പോഴും സ്വീകരിക്കാറുള്ളത്.ആഹാരം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോട്ടാര്‍ ബൈക്കുകളില്‍ വിതരണം ചെയ്യുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അബുദബിയില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മോട്ടാര്‍ ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഡെലിവറി ബോക്‌സുകള്‍ക്ക് ഏഴ് നിബന്ധനകളാണ് നിശ്ചയിച്ചിരിക്കുന്നത്.

1. പെട്ടിയുടെ വീതിയും നീളവും ഉയരവും 50 സെന്റീമാറ്റര്‍ ആയിരിക്കണം.
2. ബോക്‌സ് തുറക്കാന്‍ ഒരു ഫ്രണ്ട് ഹാച് ഉണ്ടായിരിക്കണം.
3. അതിന്റെ അറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്‌ട്രൈപ് മെറ്റീരിയല്‍ കൊണ്ട് മൂടിയിരിക്കണം. കാരണം മറ്റ് യാത്രക്കാര്‍ക്ക് ബോക്‌സ് പെട്ടെന്ന് കാണാന്‍ സാധിക്കും.
4. ബോക്‌സ് ഫൈബര്‍ഗ്ലാസ് കൊണ്ട് നിര്‍മിച്ചതായിരിക്കണം.
5. മൂര്‍ചയുള്ള അരികുകള്‍ ഉണ്ടാകരുത്.
6. ഇത് ബൈക് സാഡിലിലോ പിന്‍സീറ്റിലോ ഉറപ്പിച്ചിരിക്കണം.
7. ബോക്‌സില്‍ എഴുതിയിരിക്കുന്നത് 20 മീറ്റര്‍ അകലെ നിന്ന് ദൃശ്യമാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends