Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത്, ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി, പ്രധാന മാർ​ഗ നിർദ്ദേശങ്ങൾ നോക്കാം...!

08 JUNE 2022 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ വര്‍ഷത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്. സൗദി അംഗീകരിച്ച കോവിഡ് വാക്സിന്‍ രണ്ട് ഡോസെങ്കിലും സ്വീകരിച്ചിരിക്കണം.യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം.

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം, കോവിഡ് ചികിത്സ ചെലവുകള്‍ കവര്‍ ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റ് നിബന്ധനകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയാണ് പ്രായ നിബന്ധന വെച്ചത്. 3,622 പേര്‍ക്കാണ് ഈ വര്‍ഷം കുവൈത്തില്‍നിന്ന് ഹജ്ജിന് അനുമതി നല്‍കുക.

കോവിഡ് പ്രതിസന്ധിക്ക മുമ്പ് ഇത് 8000 ആയിരുന്നു. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്‍റെ വിഹിതവും കുറഞ്ഞത്. സഹല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കുവൈത്ത് ഔഖാഫ് മന്ത്രാലയം ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നത്.

രാജ്യത്തെ തീര്‍ഥാടക ക്വോട്ടയുടെ 15 ശതമാനം കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്രകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.ഗര്‍ഭിണികള്‍, കുട്ടികള്‍, ഇന്‍ഫ്ലുവന്‍സപോലെ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ഈ വര്‍ഷം തീര്‍ഥാടനം മാറ്റിവെക്കണമെന്നാണ് നിര്‍ദേശം.

ഇത്തവണയും ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങൾ വഴിയാണ് ഹജ്ജ് തീർഥാടകരെത്തുന്നത്. ശനിയാഴ്ച മുതൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ തീർഥാടകരുടെ വരവും ആരംഭിച്ചിട്ടുണ്ട്.ഹജ്ജ് സീസണിന്റെ ഭാഗമായായി സൗദിയിൽ സന്ദര്‍ശക വിസയിൽ എത്തുന്നവര്‍ക്ക് നാല് വിമാനത്താവളങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്.

ജിദ്ദ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ ജൂണ്‍ ഒമ്പത് മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക്.ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് സന്ദര്‍ശക വിസകളിലുള്ളവര്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. ജൂണ്‍ 9 മുതല്‍ ഹജ്ജ് സീസണ്‍ അവസാനിക്കുന്ന ജൂലൈ 9 വരെ ഈ നിരോധനം തുടരുന്നതാണ്.എന്നാല്‍ ഇവര്‍ക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്. പക്ഷേ വിസിറ്റ് വിസയുള്ളവരുടെ പക്കല്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഉണ്ടായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (8 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (12 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (42 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

Malayali Vartha Recommends