Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാർജയിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നോട്ടീസ്, സ്കൂൾ ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് പരാതിയുമായി രക്ഷിതാക്കൾ

09 JUNE 2022 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഷാർജയിലെ സ്കൂളിൽ മുന്നറിയിപ്പില്ലാതെ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നിന്ന് 13 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്ക് പരാതി നൽകി. 20ഓളം രക്ഷിതാക്കളാണ് സ്ക്കൂൾ മാനേജ്മെന്റിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സ്ക്കൂളിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ മാറ്റത്തിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടൽ നടപടി. മാനേജ്‌മെന്‍റിന്‍റെ പുതിയ മാറ്റത്തിന്റെ ഭാഗമായ തീരുമാനത്തിനെതിരെയാണ് സ്ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിനോടും ഒരു അധ്യാപകനോടു ആണ് പിരിഞ്ഞ് പോകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ജൂലൈ ഏഴിന് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് ഇവർക്ക് മാനേജ്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്.എന്നാൽ അതിനുള്ളിൽ തന്നെ വിഷയത്തിൽ വ്യക്തതവരുത്തണം എന്ന ആവശ്യമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.

പിരിച്ചുവിട്ടവർ സ്ക്കൂളിന്റെ നട്ടെല്ലാണ്. അവർ ഉള്ളത് കൊണ്ട് മാത്രമാണ് കുട്ടികൾ സ്ക്കൂളിൽ വരുന്നത് അവരെ തിരിച്ചെടുക്കാനായി സ്‌കൂൾ ഉടമകളായ ബിൻ കാമിൽ ഗ്രൂപ്പിനെ സമീപിച്ചത്. തങ്ങൾക്ക് അനുകൂലമായ നിലപാട് ആണ് അധികൃതരിൽ നിന്നും പ്രതീക്ഷിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.സംഭവത്തിന്റെ സത്യാവസ്ഥ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അന്വേഷിച്ചുവരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (8 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (12 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (42 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

Malayali Vartha Recommends