Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്തി കേന്ദ്രം, ഇ-വിസ സൗകര്യം ഏർപ്പെടുത്താനുള്ള ഐ.സി.പി. പട്ടികയിൽ കണ്ണൂർ വിമാനത്താവളവും

09 JUNE 2022 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്തി. ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി കേന്ദ്രം. വിദേശ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും നിശ്ചിത കാലയളവ് ഇ-വിസ സൗകര്യം ഉപയോഗിച്ച് രാജ്യത്ത് താമസിക്കാനാകും. 156 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇ-വിസ ഉപയോഗിച്ച് ഇന്ത്യയിൽ എത്തിച്ചേരാം.

ഇ-വിസ സൗകര്യം ഏർപ്പെടുത്താനുള്ള ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് (ഐ.സി.പി.) പട്ടികയിൽ കേന്ദ്രം കണ്ണൂരിനെയും ഉൾപ്പെടുത്തുകയായരുന്നു. ഇ-വിസയിൽ എത്തുന്നവർക്കായി കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ രണ്ടുവർഷം മുൻപുതന്നെ പ്രത്യേക കൗണ്ടർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

എമിഗ്രേഷൻ വിഭാഗം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ബാക്കിയുള്ള നടപടികൾ പൂർത്തിയാകുകയും ചെയ്താൽ ഇ-വിസ വഴി കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർക്ക് എത്താൻ കഴിയും.

അതേസമയം, താൽക്കാലിക തൊഴിൽ വീസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഉൾപ്പെടെ 4 പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കി തൊഴിൽ മന്ത്രാലയം.തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ ഇ-സേവനങ്ങൾ ഇവയാണ്...1.താൽക്കാലിക തൊഴിൽ വീസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ 2.സർക്കാർ കരാർ സേവനം 3.സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കുള്ള ലേബർ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ 4.ഖത്തർ ഫിനാൻഷ്യൽ സെന്റർ കമ്പനികൾക്കുള്ള ലേബർ റിക്രൂട്ട്‌മെന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (11 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (24 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (43 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (3 hours ago)

Malayali Vartha Recommends