Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈയിൽ ഏഴരക്കോടിയടിച്ച പ്രവാസി മലയാളി തിരുവനന്തപുരം സ്വദേശി

09 JUNE 2022 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾക്കൊപ്പമാണ് ഇപ്പോൾ ഭാഗ്യം പറയാതിരിക്കാൻ പറ്റില്ല. കാരണം, ബിഗ് ടിക്കറ്റ് ഉൾപ്പെടെയുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യം പരീക്ഷിച്ച പ്രവാസികൾ കോടികൾ സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ മലയാളിക്ക് ദുബൈ ഡ്യൂടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴരക്കോടിയാണ് സമ്മാനമായി കിട്ടിരിക്കുന്നത്.

അബുദബിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ് ഭാഗ്യവാൻ.അമ്പത് വയസുകാരനായ റിയാസ് കമാലുദ്ദീന്‍ എടുത്ത ടിക്കറ്റിനാണ് ഏഴരക്കോടിയിലേറെ രൂപ അതായത് 10 ലക്ഷം ഡോളർ സമ്മനമായി ലഭിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി ദുബൈ ഡ്യൂടി ഫ്രീ, അബൂദബി ബിഗ് ടികറ്റ് എടുക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിച്ചതെന്നും സമ്മാനത്തുക തുല്യമായി പങ്കിടുമെന്നും റിയാസ് പറഞ്ഞു.

മക്കളുടെ വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും അതിനായും സമ്മാനത്തുക ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒന്‍പത് പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.മേയ് 27ന് ഓണ്‍ലൈനില്‍ വാങ്ങിയ 4330 നമ്പര്‍ ടികറ്റാണ് മില്യനയര്‍ സീരീസ് 391 ലെ ഭാഗ്യം കൊണ്ടുവന്നത്.

30 വര്‍ഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വര്‍ഷമായി അബുദാബിയിലെ ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.റിയാസിന്റെ ഭാര്യ ജിപ് സീന അബൂദബിയില്‍ എന്‍ജിനീയറാണ്. മൂത്തമകള്‍ അഫ്‌റ റിയാസ് ജോര്‍ജിയയില്‍ മെഡികല്‍ വിദ്യാര്‍ഥിനിയും രണ്ടാമത്തെ മകള്‍ ഫര്‍ഹ റിയാസ് അബൂദബി സണ്‍റൈസ് ഇന്‍ഗ്ലീഷ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (8 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (12 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (42 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

Malayali Vartha Recommends