Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾക്ക് ആശ്വാസം, പുതിയ പാസ്പോർട്ട് ഇനി ഞൊടിയിടയിൽ‍, എങ്ങനെ പാസ്സ്‌പോർട്ട് അതിവേ​ഗം സ്വന്തമാക്കാം..., ചെയ്യേണ്ടത് ഇത്രമാത്രം

20 AUGUST 2022 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ചില യാത്രകൾ അപ്രതീക്ഷിതമായി സംഭവിക്കാം. അത് ഒരു വിദേശ യാത്രയാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ വേഗത്തിൽ എങ്ങനെ പാസ്സ്‌പോർട്ട് സ്വന്തമാക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ പാസ്സ്പോർട്ടിനുള്ള അപേക്ഷ ഇനി ഓൺലൈൻ ആയി സമർപ്പിക്കാം. ‘തത്കാൽ പദ്ധതി’ പ്രകാരം പാസ്‌പോർട്ട് അപേക്ഷകൾ ഉടൻ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകളുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.

അടിയന്തരമായി വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ആർക്കും അപേക്ഷ നൽകാനും ചുരുങ്ങിയ സമയത്തിനുള്ളിൽ പാസ്‌പോർട്ട് കൈപ്പറ്റാനും ഇതിലൂടെ സാധിക്കും. തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.ഓൺലൈനായി തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് എന്തൊക്കെ രേഖകൾ ആവശ്യമാണെന്ന് നോക്കാം. അപേക്ഷ സമർപ്പിക്കാൻ ഇനി പറയുന്നവയിൽ ഏതെങ്കിലും മൂന്ന് രേഖകൾ മതിയാകും.

Annexure F പ്രകാരമുള്ള വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ID കാർഡ്, Arms license

> റേഷൻ കാർഡ്
> ജനന സർട്ടിഫിക്കറ്റ്
> ഗ്യാസ് കണക്ഷൻ ബിൽ
> ബാങ്ക് പാസ്ബുക്ക്
> SC/ST/OBC സർട്ടിഫിക്കറ്റ്
> ഡ്രൈവിംഗ് ലൈസൻസ്
> സർവീസ് ഫോട്ടോ ഐഡന്റിറ്റി
> വിദ്യാർത്ഥിയുടെ ഐഡി കാർഡ്
> സ്വത്ത് രേഖകൾ
> പെൻഷൻ രേഖകൾ
> പാൻ കാർഡ്
> റെയിൽവേ ഐഡി
> സ്വാതന്ത്ര്യ സമര സേനാനികളുടെ ഐഡി (എന്തെങ്കിലും ഉണ്ടെങ്കിൽ)

തത്കാൽ പാസ്‌പോർട്ടിന് ഓൺലൈൻ ആയി അപേക്ഷിക്കുമ്പോൾ എങ്ങനെ ഫീസ് അടയ്ക്കണം? ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്നെറ്റ് ബാങ്കിംഗ്, എസ്ബിഐ ബാങ്ക് ചലാൻ എന്നീ മാർഗ്ഗങ്ങളിലൂടെ പണം അടയ്ക്കാവുന്നതാണ്. തത്കാൽ പാസ്പോർട്ട് എങ്ങനെ ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് വിശദമായി നോക്കാം...

1. https://passportindia.gov.in/ എന്ന വെബ്സൈറ്റ് എടുക്കുക.

2. പാസ്പോർട്ട് സേവയുടെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
3. നിങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
4. ഫ്രഷ്, റീ-ഇഷ്യൂ എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകൾ നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും. നിങ്ങൾക്ക് വേണ്ട ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
5. സ്കീം ടൈപ്പിന് കീഴിലുള്ള 'തത്കാൽ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
6. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
7. ഫോം സമർപ്പിക്കുക.
8. പേയ്മെന്റ് നടപടിക്രമം പൂർത്തിയാക്കുക.
9. ഓൺലൈൻ പേയ്‌മെന്റിന്റെ രസീത് പ്രിന്റ് ഔട്ട് എടുക്കാം.
10. ശേഷം അടുത്തുള്ള പാസ്പോർട്ട് സേവന കേന്ദ്രത്തിൽ (PSK) നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (39 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (51 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends