Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പുതിയ സംവിധാനം, പ്രവാസികൾക്ക് ഇത് ഗോൾഡൻ ചാൻസ്, ദുബൈ വിമാനത്താവളത്തിൽ പ്രവാസിക‌ൾക്ക് യാത്രക്ക് തൊട്ടുമുമ്പ് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സൗകര്യം ഏർപ്പെടുത്തും

01 SEPTEMBER 2022 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബൈ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഒരോ വർഷം കഴിയുമ്പോഴും ഉയരുകയാണ്. ഈ വർഷം 18 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യപാദം 54,887 അപേക്ഷകൾ ലഭിച്ചെന്ന് ആർ.ടി.എ ഡ്രൈവിങ് ലൈസൻസ് വിഭാഗം മേധാവി അഹമ്മദ് മഹ്ബൂബ് അറിയിച്ചു. ഓരോ വർഷവും ക്രമാനുഗത വർധന രേഖപ്പെടുത്തുന്നു.

ഇനി ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കാൻ ഒട്ടും പ്രയാസമില്ല. ഇതിനായി ദുബൈ വിമാനത്താവളത്തിലും സൗകര്യമൊരുക്കുന്നു. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലാണ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കുക.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ ഡിപാർട്ടർചർ കോണ്കോഴ്സിന് സമീപത്താകും ലൈസൻസ് പുതുക്കാനുള്ള സൗകര്യം നിലവിൽ വരിക. അടുത്തമാസങ്ങളിൽ വിമാനയാത്രക്ക് തൊട്ടുമുമ്പ് ലൈസൻസ് പുതുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് സൗകര്യമുണ്ടാകും. ലൈസൻസ് പുതുക്കാൻ ആദ്യം നേത്ര പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.

വിവിധ സ്വകാര്യ ഒപ്ടിക്കൽസുമായി സഹകരിച്ച് ഇതിനും വിമാനത്താവളത്തിൽ സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ലൈസൻസിങ് കേന്ദ്രം പ്രവർത്തിക്കും. അടുത്തവർഷം ഇത് 24 മണിക്കൂറാക്കും. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായാണ് ആർ.ടി.എ സംവിധാനം ഒരുക്കുന്നതെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി എക്സി. ഡയറട്കർ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.

അതേസമയം ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം മാത്രമല്ല, ഡ്രൈവിങ് പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2019ൽ 36% ജയിച്ചെങ്കിൽ 2020ൽ 41%, കഴിഞ്ഞവർഷം 42% എന്നിങ്ങനെയായിരുന്നു. പരിശീലനവും പരീക്ഷയും പരിശോധിക്കാൻ സ്മാർട് സംവിധാനമുണ്ട്. നിർമിത ബുദ്ധിയടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നടപടി പൂർത്തിയാക്കുന്നത്.

അതേപോലെ 43 രാജ്യങ്ങളുടെ ലൈസൻസ് ദുബായ് ലൈസൻസാക്കി മാറ്റാനാകും. ഉം റമൂൽ, അൽ തവാർ, ദെയ്റ, ബർഷ, അൽ മനാറ, അൽ കഫാഫ്, ഹത്ത ആർടിഎ ഹാപ്പിനസ് കേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ട്. വിസ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കുകയും ലൈസൻസ് വിശദാംശങ്ങൾ അറബിക്കിലോ ഇംഗ്ലീഷിലോ നൽകുകയും വേണം. യുഎഇ തിരിച്ചറിയൽ കാർഡ്, നേത്രപരിശോധനാ ഫലം എന്നിവയും ആവശ്യമാണ്. അപേക്ഷകൻ നേരിട്ട് വരികയോ രേഖകൾ സഹിതം പ്രതിനിധികളെ അയയ്ക്കുകയോ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends