Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഓണം ഗംഭീരമാക്കാന്‍ പ്രവാസികളും, നാട്ടിലേതിന് സമാനമായ ഓണച്ചന്തകള്‍ ​ഗൾഫിലും, വമ്പന്‍ ഓഫറുകളുമായി ഹൈപ്പര്‍...സൂപ്പര്‍മാര്‍ക്കറ്റുകളും വസ്ത്രശാലകളും ഓണ്‍ലൈന്‍ വ്യാപാര സംഘങ്ങളും, ചെറിയ ഹോട്ടലുകൾ മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഓണസദ്യ

08 SEPTEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നല്ല നാളേകളുടെ ഓര്‍മ്മകളുമായി പ്രവാസി സമൂഹവും ഇന്ന് തിരുവോണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തവണ ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോയ പ്രവാസി കുടുബങ്ങളുടെ എണ്ണം താരതമേന്യ കുറവാണ്. വേനല്‍ അവധി കഴിഞ്ഞ് കുടുംബങ്ങള്‍ നാട്ടില്‍നിന്നും മടങ്ങി എത്തിയിട്ട് ആഴ്ചകളെ ആയിട്ടുള്ളു എന്നുള്ളതും നാട്ടിലെ പ്രതികൂല കാലാവസ്ഥയുമാണ് പ്രധാന കാരണം.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയുടെ ഭീതിയില്‍ അടച്ചിട്ട മുറികളിലും ഫ്ലാറ്റുകളിലും ഒതുങ്ങിപ്പോയ മലയാളിയുടെ ആഘോഷം ഇത്തവണ കൂടുതല്‍ കളറണിയും. ഓണം പ്രവൃത്തി ദിവസമാണെങ്കിലും ഇന്ത്യന്‍ സ്‌കൂളുകള്‍ക്കു അവധിയായതും തൊട്ടടുത്ത ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ആണെന്നുള്ളത് കൂടി ആകുമ്ബോള്‍ പ്രവാസികള്‍ക്ക് ആഹ്ലാദപൂര്‍വം ഓണം ആഘോഷിക്കുവാനുള്ള അവസരമാകും.

വമ്പന്‍ ഓഫറുകളുമായി ഹൈപ്പര്‍, സൂപ്പര്‍മാര്‍ക്കറ്റുകളും വസ്ത്രശാലകളും ഓണ്‍ലൈന്‍ വ്യാപാര സംഘങ്ങളും സജീവമായതോടെ ഗള്‍ഫിലെ ഓണം കെങ്കേമമാക്കാന്‍ ആവശ്യമായതെല്ലാം പ്രവാസികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഓണക്കോടിയും കസവുമുണ്ടും ജുബ്ബയുമെല്ലാം ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു.

ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നാട്ടിലേതിന് സമാനമായ ഓണച്ചന്തകള്‍ ക്രമീകരിച്ചിട്ടുണ്ട് . എന്നാല്‍ ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരുന്നു എന്നതിന്റെ തെളിവാണ് ഓണസദ്യകള്‍ നല്‍കുന്ന ഹോട്ടലുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് . ചെറിയ ഹോട്ടലുകള്‍ മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

ബാച്ചിലേഴ്‌സിന് പുറമെ കുടുംബങ്ങളും സദ്യക്കായി ഹോട്ടലുകളെ തന്നെ ആശ്രയിക്കുക ആണ്. ഇതിനു പുറമെ ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഓണസദ്യ പാര്‍സലായി നല്‍കുന്നുണ്ട്. ഗള്‍ഫിലെ ചൂടു കുറഞ്ഞുവരുന്ന സുഖകരമായ കാലാവസ്ഥ ഓണാഘോഷങ്ങള്‍ക്ക് അനുകൂല സാഹചര്യമാകുന്നുണ്ട്. തിരുവോണ ദിവസം മലയാളികള്‍ അധികം ജോലിചെയ്യുന്ന പല കമ്പനികളും ഓണസദ്യകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends