Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിസ നിയമങ്ങളിൽ ഇളവ്...! പ്രവാസികൾക്കായി ​ഗൾഫ് കൈകോർത്തു പിന്നാലെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും, ഇനി ആഘോഷത്തിന്റെ നാളുകൾ

09 SEPTEMBER 2022 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും രംഗത്ത്. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള രേഖ കൂടിയാണിത്. ഫാൻ ഐഡിയുള്ള എല്ലാ ആരാധകർക്കും ജോർദാനിലേക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാം.

ഫുട്‌ബോൾ ആരാധകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ നിയമങ്ങളിൽ ഇളവ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാം. ഇതിനായി നിശ്ചിത ഫീസ് അടയ്ക്കണം.

അതുപോലെ ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരുന്നു ഹയ്യാകാര്‍ഡ് അനുവദിച്ചിരുന്നത്. അതായത് ടിക്കറ്റ് ലഭിക്കാത്ത താമസക്കാരനല്ലാത്ത ഒരാള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ഖത്തറിലേക്ക് വരാന്‍ വഴിയുണ്ടായിരുന്നില്ല. ഇപ്പോൾ പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്തിരിക്കുകയാണ് ഖത്തര്‍ .ഹയാ കാര്‍ഡ് ഉള്ള ഒരാള്‍ക്ക്, ഖത്തറിലുള്ള ആളാണെങ്കിലും പുറത്തുള്ള ആളാണെങ്കിലും മൂന്ന് പേരെ കൂടി അതിഥികളായി കൂടെക്കൂട്ടാം. ഇവര്‍ ഖത്തറിലേക്ക് വരാന്‍ നിശ്ചിത ഫീസ് അടയ്ക്കണം.

12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പ്രത്യേക ഫീസ് ഇല്ല. മത്സരം കാണാന്‍ കഴിയില്ലെങ്കിലും ഇവര്‍ക്ക് ഫാന്‍ സോണുകളിലേക്ക് പ്രവേശനം ലഭിക്കും. ലോകകപ്പിന്റെ അവസാവട്ട ടിക്കറ്റ് വില്‍പ്പന സമയം മുതല്‍ ഈ സംവിധാനം കൂടി ആരാധകര്‍ക്ക് ലഭ്യമായി തുടങ്ങും. മലയാളികള്‍ അടക്കമുള്ള നിരവധി ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് ആവേശത്തോടൊപ്പം ചേരാനുള്ള അവസരമാണ് ഖത്തറിന്റെ വണ്‍ പ്ലസ് ത്രീ പാക്കേജ് ഒരുക്കുന്നത്.

മാത്രമല്ല ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് കാണാനുള്ള ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെച്ചോ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഒമാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയം, ഫുട്ബോള്‍ ആരാധകര്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള ഖത്തറിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ടാണ് ഒമാന്‍ ഒരുകൂട്ടം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മസ്‍കത്തില്‍ നിന്ന് ഓള്‍ഡ് ദോഹ എയര്‍പോര്‍ട്ടിലേക്ക് ഷട്ടില്‍ വിമാന സര്‍വീസുണ്ടാകും. 99 ഒമാനി റിയാലായിരിക്കും ഈ സര്‍വീസിന് ഇക്കണോമി ക്ലാസിലെ ടിക്കറ്റ് നിരക്ക്.

ലോകകപ്പിനെത്തുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന ഫു‍ട്ബോള്‍ ആരാധകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുമെന്ന് യുഎഇ അധികൃതരും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends