Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസകൾക്കായി എല്ലാം തിരുത്തി, ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാം, സൗദിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍, പുതിയ സ്പോണ്‍സറിലേക്ക് നിലവിലെ ലെവി കുടിശിക അടയ്ക്കാതെയും മാറാനാകും

10 SEPTEMBER 2022 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാവുന്ന നിയമം സൗദിയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇഖാമ പുതുക്കാന്‍ തയാറാകാത്ത തൊഴിലുടമയില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് മാറുമ്പോള്‍ പഴയ ഇഖാമ കുടിശിക ഒഴിവാക്കി പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥയാണ് പ്രാബല്യത്തില്‍ വന്നത്.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴില്‍വിപണി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നിയം. പുതിയ തൊഴിലുടമ സ്പോണ്‍സര്‍ഷിപ്പ് എടുക്കാന്‍ തയാറാണെന്ന അപേക്ഷ അയച്ചു കഴിഞ്ഞാല്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച്‌ പുതിയ ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേല്‍ തന്നെ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.വ്യക്തിഗത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ ആനുകൂല്യം ബാധകമായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും കൂടിയാണ് ഇത് ബാധകമാകുന്നത്.

പുതിയ സ്പോണ്‍സറിലേക്ക് നിലവിലെ ലെവി കുടിശിക അടയ്ക്കാതെയും മാറാനാകും. വിദേശ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധമായ രണ്ടാം ഘട്ട ഭേദഗതിയിലാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ലെവി കുടിശിക ബാക്കിയുള്ളതിനാല്‍ നിരവധി വിദേശ തൊഴിലാളികള്‍ക്ക് തങ്ങളുടെ നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഇക്കാമ പുതുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്.

എന്നാല്‍ ഇത്തരക്കാരായ പ്രവാസികൾക്ക് ഇനി അതിന് കാത്തുനിൽക്കേണ്ട ആവശ്യമില്ല. സ്പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധമായ രണ്ടാം ഘട്ട ഉത്തരവ് പ്രകാരം അത്തരം തൊഴിലുടമകളില്‍നിന്നും പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ ലെവി കുടിശിക അടക്കേണ്ടതില്ല. മറിച്ച് പഴയ സ്പോണ്‍സറുടെ പേരില്‍ ലെവി തുക അടച്ചുവീടാനുള്ള ബാധ്യത നില നില്‍ക്കുകയും ചെയ്യും.തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനൊപ്പം തൊഴില്‍വിപണി ക്രമീകരിക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി ന്റേയും ഭാഗമായാണ് പുതിയ നടപടി.

എന്ന് മുതലാണോ പുതിയ സ്പോണ്‍സറിലേക്ക് തൊഴിലാളി മാറിയത്, ആ ദിവസം മുതലുള്ള ലെവി മാത്രമെ പുതിയ സ്പോണ്‍സറുടെ ബാധ്യതയായി വരികയുള്ളൂ. പുതിയ തൊഴിലുടമയിലേക്ക് മാറുവാന്‍ വിദേശ തൊഴിലാളി സമ്മതവും തൊഴിലുടമ സ്വീകരിക്കാന്‍ തയ്യാറുമാണെങ്കില്‍ ആദ്യം ഇതിനായി പുതിയ തൊഴിലുടമ അപേക്ഷ സമര്‍പ്പിക്കണം. തൊഴില്‍മന്ത്രാലയത്തിന്റെ ഖിവ പ്ളാറ്റ്ഫോം വഴി പുതിയ ഓപ്ഷന്‍ തെരഞ്ഞെടുത്ത് പഴയ തൊഴിലുടമയുടെ ലെവി ബാധ്യത നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് ഇഖാമ മാറ്റം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends