Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികളെപ്പോലും അതിശയിപ്പിച്ച് വമ്പൻ നേട്ടം സ്വന്തമാക്കി അബുദാബി, കൊവി‍ഡിനെ മികച്ച രീതിയിൽ മാതൃകാപരമായി നേരിട്ട നഗരങ്ങളിൽ ഒന്നാമതെത്തി അബുദാബി, 60ലേറെ രാജ്യങ്ങളിലേക്കായി അബുദാബി എത്തിച്ചത് 26 കോടി ഡോസ് വാക്സീൻ

16 SEPTEMBER 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അബുദാബി. ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കാലത്ത് മാതൃകാപരമായ രീതിയിലാണ് അബുദാബി ഇതിനെ നേരിട്ടത്. ഈ സമയങ്ങളിലും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല വളരെ ശക്തമായി തന്നെ പിടിച്ചുനിന്നു. ഇതാണ് അബുദാബിക്ക് ഇപ്പോൾ നേട്ടമായി തീർന്നിരിക്കുന്നത്.

കോവി‍ഡിനെ മികച്ച രീതിയിൽ നേരിട്ട നഗരങ്ങളിൽ അബുദാബി ഒന്നാമതെത്തിയിരിക്കുകയാണ്. ലോകത്തെ 100 മികച്ച നഗരങ്ങളിൽ നിന്നാണ് എമിറേറ്റ് ഒന്നാമതെത്തിയത്. നോളജ് അനലിറ്റിക്‌സ് (ഡികെഎ) എന്ന സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്‌ടെക് അനലിറ്റിക്കിന്റെ സഹോദര സ്ഥാപനമാണ് നോളജ് അനലിറ്റിക്‌സ്.

അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല ഈ അടുത്തകാലങ്ങളിൽ വളരെയധികം ശക്തിപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. മഹാമാരിയെ സമയോചിതമായി നേരിട്ട രീതി, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം, പ്രതിബദ്ധത, നേതൃത്വം, പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിലയിരുത്തിയാണ് ഇങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സർക്കാരിന്റെ കാര്യക്ഷമത, ആരോഗ്യപരിപാലനം, ക്വാറന്റൈൻ നടപടികൾ, വാക്‌സീൻ യജ്ഞം, സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ്, വാക്സീൻ സ്വീകരിച്ചവരുടെ തോത് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി ലോക രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. വാക്സീൻ പരീക്ഷണത്തിലും കുത്തിവയ്പിലും വാക്സീൻ വിതരണത്തിലുമെല്ലാം യുഎഇ ലോക രാജ്യങ്ങൾക്കു മാതൃകയായി. 60ലേറെ രാജ്യങ്ങളിലേക്കായി 26 കോടി ഡോസ് വാക്സീനാണ് അബുദാബി എത്തിച്ചത്. ഇതെല്ലാം മികവിന്റെ ഉയരങ്ങളിലെത്താൻ അബുദാബിയെ സഹായിച്ചു.

അതുപോലെ എമിറേറ്റ് വ്യവസായ മേഖല വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിവിധ പദ്ധതികളിൽ നിക്ഷേം നടത്തുകയാണ്
6 പദ്ധതികളിലായി അബുദാബി 1000 കോടി ദിർഹമാണ് നിക്ഷേപിക്കുന്നത്. 2031 നകം ഉത്പാദന മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെ വർധിപ്പിച്ച് 17,200 കോടി ദിർഹമാക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതികളിലൂടെ 13,600 പേർക്ക് തൊഴിലും ലഭ്യമാകും. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ ഉത്തേജനത്തിന് വൻ ആനുകൂല്യങ്ങളാണ് അബുദാബി നൽകിവരുന്നത്.

ഈ വർഷം ആദ്യ 6 മാസത്തിനിടെ 136 പുതിയ ലൈസൻസുകൾ നൽകിയത് വ്യാവസായിക രംഗത്തെ അതിവേഗ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നാണ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബ്യൂറോ റിപ്പോർട്ട്. ഉൽപാദനത്തിലേക്കു മാറിയ വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം 310 കോടി ദിർഹമായും ഉയർന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് അബുദാബി ഒട്ടേറെ ഇളവുകൾ നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends