Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അന്ന് സൗദിയിലെത്തി ജോലി കിട്ടാതെ നിരാശനായി മടക്കം...! ഇന്ന് കൈയ്യിൽ 25 കോടി, കേരള സർക്കാറിന്റെ ഓണം ബമ്പർ ജേതാവായ തിരുവനന്തപുരത്തുകാൻ അനൂപ് പറയുന്നു..., പ്രവാസികൾക്ക് അഭിമാനമായി ഈ മലയാളി...

19 SEPTEMBER 2022 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഭാഗ്യം പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക പ്രവാസികളും. എപ്പോഴാണോ ഭാഗ്യദേവത കടാക്ഷിക്കുന്നതെന്ന് പറയാനാകില്ലല്ലോ. കഴിഞ്ഞ ദിവസമാണ് കേരള സർക്കാറിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് നടന്നതും സമ്മാനത്തുകയായ 25 കോടി നേടിയ ഭാഗ്യ ശാലിയെ കണ്ടെത്തിയത്തും. പ്രവാസികളുൾപ്പെടെ നാട്ടിൽ നിന്ന് ടിക്കറ്റെടുത്ത് നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാായിരുന്നു. ഒടുവിലാണ് സസ്പെൻസുകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഓട്ടോറിക്ഷ ഡ്രൈവറായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ആ 25 കോടിയുടെ ഭാഗ്യവാനെന്ന വാർത്ത പുറത്തുവന്നത്.

ഇപ്പോളിതാ അദ്ദേഹം തന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ ഗൾഫിലും ജോലി തേടി എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപാണ് തന്റെ സാമ്പത്തിക പാരാധീനതകൾ കാരണം അനൂപ് ജോലിക്കായി സൗദിയിലേക്ക് പറന്നത്. എന്നാൽ അവിടെ ജോലിയൊന്നും ശരിയാകാത്തതിനാൽ അനൂപിന് നാട്ടിലേക്ക് മടങ്ങേണ്ടതായിവന്നു. സാമ്പത്തിക ബുദ്ധിമൂട്ടുകളിൽ കഴിയുമ്പോഴും വിദേശത്തുപോയാലെങ്കിലും അത് തീരുമെന്ന് അനൂപിന്റെ ആ പ്രതീക്ഷ അവിടെ അസ്തമിക്കുകയായിരുന്നു.

മലേഷ്യയിൽ ജോലിക്കായി പോകാനൊരുങ്ങുന്നതിനിടെയായിരുന്നു ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്. കടങ്ങൾ പെരുകിയതോടെ മലേഷ്യയിലേക്ക് ഷെഫായി പോകാനായിരുന്നു തീരുമാനം. അഞ്ചര ലക്ഷം രൂപയോളം കടം. പലരോടും കടം ചോദിച്ചു. ഭൂരിഭാഗം പേരും കൈമലർത്തി. തുടർന്ന് മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചു.

സ്വന്തമായുള്ള ഓട്ടോ വിറ്റു കിട്ടുന്ന പണവും മറ്റു ചിലരിൽ നിന്നു സ്വരൂപിക്കുന്ന തുകയും ഉപയോഗിച്ച് വിദേശത്തു പോകാൻ തയാറെടുക്കുമ്പോഴാണു 25 കോടി അടിച്ചത്. നറുക്കെടുപ്പിന്റെ തലേദിവസം അതായത് ശനിയാഴ്ച രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപമുള്ള തന്റെ ബന്ധുക്കളിൽ ഒരാളുടെ ലോട്ടറി സ്റ്റാളിൽ നിന്ന് അനൂപ് സ്വന്തമാക്കിയ ലോട്ടറി ടിക്കറ്റിനാണ് 25 കോടി അടിച്ചത്.

എന്നാൽ നാലു വർഷമായി ഓട്ടോ ഓടിക്കുകയായിരുന്ന അനൂപ് കോടിപതിയായതോടെ തന്റെ പ്ലാമാകെ മാറ്റിയിരിക്കുകയാണ്. ഇനിയെങ്ങോട്ടുമില്ല, ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായയ്ക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് തീരുമാനമെന്ന് അനൂപ് പറയുന്നത്. ഓട്ടോ ഓടിക്കുന്നത് നിർത്തി ഹോട്ടൽ തുടങ്ങാനാണ് പ്ലാനെന്നും പറയുന്നു.

22ാം വയസു മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അനൂപ് പറയുന്നു. അടിച്ചു ചേട്ടാ... എന്ന് ഭാര്യ പറഞ്ഞപ്പോൾ, തനിക്ക് വിശ്വസിക്കാനായില്ലെന്നായിരുന്നു അനൂപിന്റെ മറുപടി. ഭാര്യയോട് രണ്ടുതവണ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനൂപ് പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (17 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (20 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (31 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (41 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends