Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിസിറ്റ് വിസ നിര്‍ത്തലാക്കാനൊരുങ്ങി ഖത്തര്‍, നവംബര്‍ ഒന്ന് മുതല്‍ വിസിറ്റ് വിസ അനുവദിക്കില്ല, ഖത്തറിന്റെ നടപടി ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി...!

22 SEPTEMBER 2022 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിസിറ്റ് വിസ നിര്‍ത്തലാക്കാൻ ഒരുങ്ങി ഖത്തര്‍. നവംബര്‍ ഒന്ന് മുതല്‍ വിസിറ്റ് വിസ അനുവദിക്കില്ല. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായിട്ടാണ് രാജ്യത്തിന്റെ നീക്കം. ഡിസംബര്‍ 23ന് ശേഷമേ ഇനി വിസിറ്റ് വിസ അനുവദിക്കൂ. കര, വ്യോമ, കടല്‍ വഴിയുള്ള വിസിറ്റ് വിസ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയ്യ കാര്‍ഡുണ്ടായിരിക്കണം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്.വിസിറ്റ് വിസ നിര്‍ത്തിവയ്ക്കുമെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവുണ്ട്. ഖത്തര്‍ പൗരന്മാര്‍, ഖത്തരി ഐഡി കാര്‍ഡുള്ള ഖത്തറിലെ താമസക്കാരും ജിസിസി പൗരന്‍മാരും, ജോലി വിസയും പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസയും കൈവശമുള്ളവര്‍, മാനുഷിക സഹായ ആവശ്യാര്‍ഥം ഖത്തറിലെത്തുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തടസമുണ്ടാകില്ല.

2022 നവംബർ 20 ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ഖത്തറിലേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനുമുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.ഹയാ കാര്‍ഡ് ഉള്ള ഒരാള്‍ക്ക്, ഖത്തറിലുള്ള ആളാണെങ്കിലും പുറത്തുള്ള ആളാണെങ്കിലും മൂന്ന് പേരെ കൂടി അതിഥികളായി കൂടെക്കൂട്ടാം.

ഇവര്‍ ഖത്തറിലേക്ക് വരാന്‍ നിശ്ചിത ഫീസ് അടയ്ക്കണം.12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പ്രത്യേക ഫീസ് ഇല്ല. മത്സരം കാണാന്‍ കഴിയില്ലെങ്കിലും ഇവര്‍ക്ക് ഫാന്‍ സോണുകളിലേക്ക് പ്രവേശനം ലഭിക്കും. ലോകകപ്പിന്റെ അവസാവട്ട ടിക്കറ്റ് വില്‍പ്പന സമയം മുതല്‍ ഈ സംവിധാനം കൂടി ആരാധകര്‍ക്ക് ലഭ്യമായി തുടങ്ങും. മലയാളികള്‍ അടക്കമുള്ള നിരവധി ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് ആവേശത്തോടൊപ്പം ചേരാനുള്ള അവസരമാണ് ഖത്തറിന്റെ വണ്‍ പ്ലസ് ത്രീ പാക്കേജ് ഒരുക്കുന്നത്.

ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡ് മാത്രം മതി. ലോകകപ്പ് മല്‍സര ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡ് അനുവദിക്കുന്നത്. അതായത് ടിക്കറ്റ് ഇല്ലാതെ വിദേശികള്‍ക്ക് ഈ കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വണ്‍ പ്ലസ് ത്രീ പദ്ധതിയോടെ അതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഹയ്യാ കാര്‍ഡുള്ളവര്‍ ഖത്തറില്‍ താമസക്കാരാണെങ്കിലും അല്ലെങ്കിലും മൂന്ന് പേരെ കൂടി അതിഥികളായി രാജ്യത്തേക്ക് കൊണ്ടുവരാം.

അതേസമയം, ഖത്തര്‍ പോലുള്ള രാജ്യത്തിന് ലോകത്തെ പ്രധാന ഫുട്‌ബോള്‍ മാമാങ്കം നടത്താന്‍ സാധിക്കുമോ എന്ന ചോദ്യം നേരത്തെ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയും ഖത്തര്‍ അമീര്‍ നല്‍കി. കൊച്ചുരാജ്യം വലിയ കായിക മല്‍സരം എങ്ങനെ ഭംഗിയായി നടത്തുമെന്ന് ജനങ്ങള്‍ കാണാന്‍ പോകുകയാണെന്നാണ് ഖത്തര്‍ അമീര്‍ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (17 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (20 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (31 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (41 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends