Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ദുബായില്‍ താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌!!! സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ വാടകയ്ക്കോ കഴിയുന്നവര്‍ ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം; മുന്നറിയിപ്പുമായി ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്

24 SEPTEMBER 2022 04:13 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌. ഒരു പ്രധാന അറിയിപ്പ് പ്രവാസികൾക്ക് നൽകിയിരിക്കുകയാണ്. നിങ്ങളുടെ കൂടെ താമസിക്കുന്നവരുടെ വിവരങ്ങള്‍ ഉടനെ രജിസ്റ്റര്‍ ചെയ്യണം. പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, കെട്ടിട ഉടമകള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരിക്കുകയാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ വാടകയ്ക്കോ കഴിയുന്നവര്‍ ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യേണ്ടത്Dubai REST ആപ് വഴിയാണ്.

ഇതിനായി ആപില്‍ എട്ട് സ്റ്റെപ്പുകളുള്ള നടപടിക്രമം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ കെട്ടിട ഉടമകളും ഡെവലപ്പര്‍മാരും പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികളും വാടകക്കാരും ഈ എട്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുക. എന്നിട്ട് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. ഇതിനായി കൂടെ താമസിക്കുന്ന എല്ലാവരുടെയും വ്യക്തിവിവരങ്ങളും എമിറേറ്റ്സ് ഐഡിയും നല്‍കുക .

ഒരുതവണ രജിസ്റ്റര്‍ ചെയ്‍താല്‍ പിന്നീടുള്ള വാടക കരാറുകളില്‍ ഇവരുടെ വിവരങ്ങള്‍ സ്വമേധയാ ചേര്‍ക്കപ്പെടുകയാണ് ചെയ്യുന്നത് . Dubai REST ആപ് ഓപ്പണ്‍ ചെയ്ത ശേഷം ആദ്യമായി ഉപയോഗിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

Individual എന്ന ഭാഗം തെരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ലോഗിന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടു അപ്പോൾ കിട്ടുന്ന ഡാഷ്ബോഡില്‍ നിന്ന് നിങ്ങളുടെ പ്രോപ്പര്‍ട്ടി തെരഞ്ഞെടുക്കുക തുടര്‍ന്ന് മാനേജ് കോഒക്യുപ്പന്റ്സ് എന്ന മെനു സെലക്ട് ചെയ്ത് പ്രൊസീഡ് ക്ലിക്ക് ചെയ്യുക . ഇതില്‍ Add more എന്ന് നല്‍കി ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത് .

ഓരോരുത്തരുടെയും എമിറേറ്റ്സ് ഐഡിയും ജനന തീയ്യതിയും നല്‍കുക. എന്നിട്ട് വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യുക . കുടുംബാംഗങ്ങളും അല്ലാതെയുമായി നിങ്ങള്‍ക്കൊപ്പം ആ പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കുക . ഡിലീറ്റ് ഐക്കണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ പേരുകള്‍ നീക്കം ചെയ്യുക. വിവരങ്ങള്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ സബ്‍മിറ്റ് ചെയ്യുക . ഇത്രയുമാകുമ്പോൾ കൂടെ താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപെട്ടിരിക്കുകയാണ്. അപ്പോൾ പ്രവാസികൾ വേഗത്തിൽ തന്നെ ഈ കാര്യങ്ങൾ ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends