Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എന്റെ പൊന്നോ...ഇത് കലക്കി, യുഎഇയുടെ നീക്കം പൊളിച്ചു...ആശുപത്രിയിൽ പോകാൻ ബുദ്ധിമൂട്ടുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സംവിധാനം ഒരുക്കി അബുദാബി, പ്രവാസികൾക്ക് ഇത് വമ്പൻ ആശ്വാസം

01 OCTOBER 2022 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വളരെ മാതൃകാപരമായ തീരുമാനങ്ങൾ എടുക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ ഒന്നാണ് യു.എ.ഇ. ജനങ്ങൾക്ക് സൗകര്യപ്രദമായ ഒട്ടേറെ പദ്ധതികളും രാജ്യത്ത് ന‌ടപ്പാക്കിവരുന്നുണ്ട്. ഇപ്പോൾ ഇവയുടെ കൂട്ടത്തിലേക്ക് പുതിയൊരു സംവിധാനം കൂടി എത്തുകയാണ്. അബുദാബിയിൽ ഇനി ചികിത്സക്കായി ആശുപത്രിയിൽ പോകണമെന്നില്ല. ആശുപത്രിയിൽ പോകാൻ ബുദ്ധിമൂട്ടുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സംവിധാനം ഒരുക്കിയിരിക്കുകയാണ് അബുദാബി.

ഫോണിൽ വിളിച്ച് ബുക്ക് ചെയ്താൽ മൊബൈൽ ക്ലിനിക്ക് സംവിധാനം വീട്ടിലെത്തും. ചികിത്സാ സൗകര്യങ്ങൾ മുതൽ ലാബ് സംവിധാനങ്ങൾ വരെ ഈ സഞ്ചരിക്കുന്ന ക്ലിനിക്കിലുണ്ടാകും. രോഗചികിത്സ, പ്രതിരോധ ചികിൽസ, കൺസൾട്ടേഷൻ, ലാബ് തുടങ്ങിയവയെല്ലാം മൊബൈൽ ക്ലിനിക്കിൽ ഒുക്കിയി‌ട്ടുണ്ട്. ഇസിജി, അൾട്രാസൗണ്ട്, ഹൃദ്രോഗ പരിശോധന, കേൾവി പരിശോധന, ഫിസിയോതെറാപ്പി, വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ മൊബൈൽ ക്ലിനിക്ക് നൽകും.

അബൂദബിയിലെ ആരോഗ്യവിഭാഗമായ സേഹയുടെ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസാണ് മൊബൈൽ ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്. പല കാരണങ്ങളാൽ ആശുപത്രിയിലെത്താൻ കഴിയാത്തവരേയും സ്വകാര്യതമാനിച്ച് ചികിത്സ തേടാൻ മടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് മൊബൈൽ ക്ലിനിക്ക് എന്ന സംവിധാനമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. നൂറ അൽ ഗൈതി പറഞ്ഞു.

രാവിലെ എട്ടുമുതൽ രാത്രി 10 വരെ മൊബൈൽ ക്ലിനിക് പ്രവർത്തിക്കും. മുപ്പതോളം ഇൻഷുറൻസ് കമ്പനികളുടെ കാർഡുകൾ ക്ലിനിക്കിൽ സ്വീകരിക്കും. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു. 027113737 എന്ന നമ്പരിൽ വിളിച്ച് മൊബൈൽ ക്ലിനിക്കിന്റെ സേവനം ബുക്ക് ചെയ്യാവുന്നതാണ്.

അതുപോലെ ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങളാണ് സൗദി അടുത്തിടെ പ്രഖ്യാപിച്ചത്. കൂടാതെ നിലവിലുള്ള 10 ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തിയതായും ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ അറിയിച്ചു.പുതിയ സേവനങ്ങളുൾപ്പെടുത്തുന്നതോടെ പോളിസി പാക്കേജ് നിരക്കിൽ നേരിയ വർധനവിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

പുതിയതായി അനുവദിക്കുന്നതോ ഒക്‌ടോബർ ഒന്ന് മുതൽ പുതുക്കുന്നതോ ആയ ഇൻഷൂറൻസ് പോളിസികൾക്കാണ് ആനൂകൂല്യം ലഭിക്കുക. പുതിയ മാറ്റമനുസരിച്ച് മാനസികരോഗങ്ങൾക്കുള്ള പരമാവധി ചികിത്സാ പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി. ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും ഇതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് മേധാവി അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends