Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായിപ്പോയി; വിശ്വസിക്കാനായില്ല; പണം എങ്ങനെ ചെലവഴിക്കും എന്നറിയില്ല ; അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം പ്രവാസി മലയാളിക്ക്

05 OCTOBER 2022 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇതൊക്കെയാണ് പ്രവാസികളെ ഭാഗ്യ ദേവത കടാക്ഷിച്ചു എന്നു പറയുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം ഏതാണ്ട് 44 കോടിയിലേറെ രൂപ കിട്ടിയത് ഒരു പ്രവാസി മലയാളിക്കാണ്. ദുബായിൽ വെറും 7 മാസം മുമ്പ് മാത്രം എത്തിയ പ്രദീപ് എന്ന പ്രവാസിയാണ് ഈ ഭാഗ്യവാന്‍.

244ാം സീരീസ് നറുക്കെടുപ്പിലാണ് ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപിനെ തേടി ഭാഗ്യദേവത എത്തിയത്. 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം. പ്രദീപും അദ്ദേഹത്തിന്റെ 20 സഹപ്രവർത്തകരും ചേർന്ന് സെപ്റ്റംബർ 13 നാണ് ഓൺലൈനായി ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ പങ്കിട്ടെടുക്കും.

നറുക്കെടുപ്പിൽ പ്രദീപിന്റെ ടിക്കറ്റ് എടുത്ത ശേഷം ബിഗ് ടിക്കറ്റ് സംഘാടകർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യ തവണ ഫോൺ എടുത്തില്ല. അവതാരകർ രണ്ടാമത് വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. ഭാഗ്യവാനെ രണ്ടു തവണ ലൈവായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കും. അമ്പരപ്പോടെയായിരുന്നു പ്രദീപിന്റെ ആദ്യ പ്രതികരണം. പ്രദീപ് ആണോ എന്നു ചോദിച്ചപ്പോൾ അതേ എന്നു മറുപടി ലഭിച്ചു.

പ്രദീപ്, നിങ്ങൾക്കാണ് ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനമായ 20 മില്യൻ ദിർഹം സമ്മാനം എന്നു അവതാരകരിൽ ഒരാൾ അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ താന്‍ നൈറ്റ് ഡ്യൂട്ടിയിലാണെന്നായിരുന്നു പ്രദീപിന്റെ മറുപടി. നിങ്ങളുടെ ജോലി കഴിഞ്ഞ ശേഷം വീണ്ടും വിളിക്കാമെന്നു അവതാരകൻ പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞ് പ്രദീപ് കോൾ കട്ട് ചെയ്യുകയായിരുന്നു.

എന്നാൽ താൻ കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം. വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായിപ്പോയെന്നും വിശ്വസിക്കാനായില്ലെന്നും പ്രദീപ് പിന്നീട് പ്രതികരിച്ചു. പണം എങ്ങനെ ചെലവഴിക്കും എന്ന ചോദ്യത്തിന്, സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതാനും മാസങ്ങൾക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. മറ്റു ഇന്ത്യക്കാർക്കും ഇത്തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടാം സമ്മാനമായ 1 മില്യണ്‍ ദിര്‍ഹം ലഭിച്ചത് അബ്ദുള്‍ ഖാദര്‍ ഡാനിഷ് എന്ന ഇന്ത്യക്കാരനാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends