Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾ അറിഞ്ഞോ? തൊഴിൽ കരാര്‍ ഈ സന്ദർഭങ്ങളിൽ റദ്ദാക്കും...! തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ അനുവാദമുള്ള അത്തരം സന്ദര്‍ഭങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം....

18 OCTOBER 2022 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ തൊഴില്‍ നിയമത്തിലെ ഏറ്റവും പ്രധാന സവിശേഷത. ഇതുപ്രകാരം നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടുമാത്രമേ തൊഴിലാളിയുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുള്ളൂ.

അല്ലാത്ത രീതിയില്‍ കരാര്‍ റദ്ദാക്കിയാല്‍ അത് ഏകപക്ഷീയമായി പരിഗണിക്കപ്പെടും. എന്നാൽ തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ നിയമവിധേയമായി തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ അധികാരമുണ്ടായിരിക്കും. അതിന് മുമ്പ് നിശ്ചിത സമയം നോട്ടീസ് കാലാവധി നല്‍കിയിരിക്കണം. തൊഴിലുടമയ്‌ക്കെതിരേ മനുഷ്യവിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ ന്യായമായ എന്തെങ്കിലും പരാതി നല്‍കി എന്നതിനാലോ കോടതിയില്‍ കേസ് നല്‍കിയതിനാലോ ജിവക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം ഉണ്ടായിരിക്കില്ല. അങ്ങനെ ചെയ്താല്‍ അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടും.

സ്വകാര്യ മേഖലയിലെ ലേബര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട 2021ലെ മുപ്പത്തി മൂന്നാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 42 പ്രകാരം തൊഴിലാളുകളുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ അനുവാദമുള്ള ഏതാനും സന്ദര്‍ഭങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

തൊഴിലുടമ, തൊഴിലാളി ഈ രണ്ടിലൊരാള്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം, ഇങ്ങനെ കരാര്‍ റദ്ദാക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതോടൊപ്പം നോട്ടീസ് പിരീയഡ് നല്‍കുകയും വേണം.

തൊഴിലുടമയുടെ മരണം സംഭവിക്കുന്ന പക്ഷം അതോടെ തൊഴില്‍ കരാര്‍ റദ്ദാകും. തൊഴിലുടമ ഉള്ള കാലം വരെയാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നെങ്കിലാണിത്.

തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുകയും അത് നീട്ടുകയോ പുതുക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം.

യുഎഇയിലെ നിലവിലുള്ള നിയമപ്രകാരം ഒരു സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെടുന്ന സാഹചര്യത്തിലും ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുമായുള്ള കരാര്‍ സ്ഥാപന ഉടമയ്ക്ക് അവസാനിപ്പിക്കാനാവും.

കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ രേഖാ മൂലമുള്ള ഉഭയകക്ഷി സമ്മത പ്രകാരം കരാര്‍ അവസാനിപ്പിക്കാം.

തൊഴിലാളിയുടെ മരണം സംഭവിക്കുകയോ ശാശ്വതവും സമ്പൂര്‍ണവുമായ ശാരീരിക വൈകല്യം കാരണം ജോലി ചെയ്യാന്‍ കഴിയതിരിക്കുകയോ ചെയ്യുന്ന പക്ഷവും തൊഴില്‍ കരാര്‍ റദ്ദാക്കാം. ഭിന്നശേഷിത്വം തെളിയിക്കാന്‍ ഏതെങ്കിലും മെഡിക്കല്‍ സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തെങ്കിലും തൊഴിലാളിക്കെതിരേ മൂന്നു മാസമോ അതില്‍ കൂടുതലോ കാലം തടവിന് ശിക്ഷിച്ചു കൊണ്ട് അന്തിമ കോടതി വിധി പുറപ്പെടുവിക്കുന്ന കേസുകളിലും തൊഴിലുടമയ്ക്ക് അയാളുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കാം.

തൊഴിലുടമയുടെ നിയന്ത്രണത്തില്‍ അല്ലാത്ത ഏതെങ്കിലും കാരണത്താല്‍ ജീവനക്കാരനുമായുള്ള തൊഴില്‍ കരാര്‍ പുതുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും കരാര്‍ അവസാനിപ്പിക്കുന്നതില്‍ തെറ്റില്ല.

തൊഴിലുടമ പാപ്പരായി മാറുകയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക കാരണത്താല്‍ പദ്ധതിയുമായി മുന്നോട്ടുപോവാന്‍ സാധിക്കാത്ത സ്ഥിതി വരികയോ ചെയ്താലും കരാര്‍ അവസാനിപ്പിക്കാം.

ഇത്തരം സന്ദർഭങ്ങളിൽ മാത്രമാകും തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ അനുവാദമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends