Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇതാണ് നല്ല ബെസ്റ്റ് ടൈം..! നാട്ടിലേക്ക് പറക്കാൻ കിടിലൻ ഓഫറുമായി ഈ വിമാനക്കമ്പനികൾ..., യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ചും ബാഗേജ് അലവൻസ് കൂട്ടിയും മത്സരിച്ച് വിമാനക്കമ്പനികൾ...!

20 OCTOBER 2022 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാണ് നല്ല ബെസ്റ്റ് ടൈം. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിൽ നിന്ന് കേരളത്തിലേക്കും അടക്കം11 കേന്ദ്രങ്ങളിലേക്ക് നിരക്ക് കുറച്ച വാർത്ത പുറത്തുവന്നിരുന്നു. ഇത് പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു. ഇനി ഈ സന്തോഷം ഇരട്ടിയാകാൻ പോകുകയാണ്.

യു.എ.ഇ–കേരള സെക്ടറിൽ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ചും ബാഗേജ് അലവൻസ് കൂട്ടിയും മത്സരിക്കുകയാണ് വിമാനക്കമ്പനികൾ. നികുതി ഉൾപ്പെടെ 269 ദിർഹത്തിന് അതായത് 6080 രൂപ വരെ വിമാനക്കമ്പനികൾ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു.

എയർ ഇന്ത്യയ്ക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി കേരളത്തിലേക്കു സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളെല്ലാം നിരക്കു കുറച്ചു. ചില എയർലൈനുകൾ 40 കിലോ വരെ ലഗേജും അനുവദിക്കുന്നുണ്ട്. എയർ ഇന്ത്യയിൽ ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും ദുബായിൽ നിന്ന് കൊച്ചിയിലേക്കും 300 ദിർഹത്തിന് (6781 രൂപ) പറക്കാം.

ഇക്കോണമി ക്ലാസിൽ ലഗേജ് 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും അനുവദിക്കും. ഒരു പെട്ടിൽ 32 കിലോയിൽ കൂടരുത്. ഇപ്പോൾ ടിക്കറ്റ് എടുക്കുന്നവർക്ക് നവംബർ 30 വരെ യാത്ര ചെയ്യാം.എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് 269 ദിർഹവും കൊച്ചിയിലേക്ക് 380 ദിർഹവുമാണ് നിരക്ക്. തിരുവനന്തപുരം 445 ദിർഹം. മുംബൈ 279, ഡൽഹി 298, മംഗളൂരു 298 ദിർഹം, ജയ്പുർ 313, അമൃത് സർ–445, ലക്നൗ 449, തിരുച്ചിറപ്പള്ളി 570 ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറുകളിലെ നിരക്ക്. കൊച്ചിയിലേക്ക് ആഴ്ചയിൽ ഏഴും കോഴിക്കോട്ടേയ്ക്ക് 13ഉം സർവീസുണ്ട്.

ഗോ ഫസ്റ്റ് വിമാനത്തിൽ ദുബായിൽനിന്ന് കണ്ണൂരിലേക്ക് 316 ദിർഹമും അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 337 ദിർഹമുമാണ് നിരക്ക്. അബുദാബിയിൽനിന്ന് മുംബൈയിലേക്കു 291 ദിർഹമും ഡൽഹിയിലേക്ക് 341 ദിർഹമും. 285 ദിർഹത്തിനു സ്പൈസ് ജെറ്റിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കു പറക്കാം. 40 കിലോ ലഗേജും അനുവദിക്കും.

യാത്ര ഇൻഡിഗോയിലാണെങ്കിൽ 385 ദിർഹം. 30 കിലോ ലഗേജ് അനുവദിക്കും.
ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയ്ക്കും ശരാശരി ഇതേ നിരക്കാണ്.കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പേർ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നു യാത്ര ചെയ്തതു ഗൾഫ് രാജ്യങ്ങളിലേക്കാണ്. യാത്രക്കാർ വർധിക്കുന്നതിനൊപ്പം യാത്രാനിരക്കും വിമാനക്കമ്പനികൾ കുത്തനെ ഉയർത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends