Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യാത്രക്കാർ കൂട്ടത്തോടെ ഇറങ്ങി...ദുബൈ തിങ്ങി നിറയും, വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക്...!

26 OCTOBER 2022 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഒക്ടോബര്‍ 21 മുതല്‍ 30 വരെ 21 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ദിവസവും ശരാശരി 2.15 ലക്ഷം പേര്‍ എത്തുന്നതിനാല്‍ യാത്രക്കാര്‍ തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ.

വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്കാണ്. ദിനംപ്രതി ആയിരക്കണക്കിനുപേര്‍ അബൂദബി, ദുബൈ, ശാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി രാജ്യത്തെത്തുന്നുണ്ട്.കേരളമടക്കം ദക്ഷിണേന്‍ഡ്യയില്‍ നിന്ന് വിനോദസഞ്ചാരികള്‍ യുഎഇയിലെത്തുന്നുണ്ട്.അതുപോലെ നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളില്‍ നോര്‍ത് ഇന്‍ഡ്യയില്‍ നിന്നുള്ളവരാണ് കൂടുതലായെത്തിക്കൊണ്ടിരുന്നത്.

രാജ്യത്ത് കാലാവസ്ഥാ മാറ്റം വന്നതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്.അടുത്തകാലത്തായി ഇന്‍ഡ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകരുമെത്തുന്നത്. ആഗോളഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ചൊവ്വാഴ്ച ആരംഭിച്ചു. കോവിഡിന് ശേഷം കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കാലമായതിനാല്‍ ഈ വര്‍ഷം ഗ്ലോബല്‍ വിലേജില്‍ സന്ദര്‍ശകരുടെ വമ്പന്‍ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്.

തൊട്ടടുത്ത ദുബൈ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാനും ഇന്ത്യക്കാരും, മറ്റു വിദേശികളും എത്തുന്നുണ്ട്. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് വളരെയേറെ സന്ദർശകർ ഗ്ലോബൽ വില്ലേജ് കാണാനായി മാത്രമെത്തുന്നു. ദുബൈയിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ആവശ്യമായ നിര്‍ദേശങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കി. എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാർക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രേഖകളെല്ലാമുണ്ടെന്ന് ഉറപ്പാക്കുക

യാത്രസംബന്ധമായ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ശ്രദ്ധിക്കുക

12 വയസ്സിന് മുകളിലുള്ളവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുക

ടെര്‍മിനല്‍-1 യാത്രക്കാര്‍ നിര്‍ബന്ധമായും മൂന്നു മണിക്കൂര്‍ മുമ്ബ് എത്തണം

ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തണം

ടെര്‍മിനല്‍ മൂന്നില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ സെല്‍ഫ് ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കുക

ബാഗേജിന്‍റെ ഭാരം നിശ്ചിത അളവിലും കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക

ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക

ടെര്‍മിനല്‍ മൂന്നിന്‍റെ ആഗമന മേഖലയിലേക്ക് പൊതുഗതാഗത വാഹനങ്ങള്‍ക്കും അധികൃതരുടെ വാഹനങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം

കാര്‍ പാര്‍ക്കിങ് കൃത്യമായി ഉപയോഗിക്കുക.

യു.എ.ഇയിലെ അമേരിക്കന്‍, ബ്രിട്ടീഷ് കരിക്കുലം സ്കൂളുകള്‍ക്ക് മിഡ് ടേം അവധി തുടങ്ങിയതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നതുമാണ് ദുബൈ വിമാനത്താവളത്തിൽ തിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബര്‍ 30നാണ്. 2.59 ലക്ഷം പേര്‍ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends