Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വീണ്ടും അടിച്ചു മക്കളേ...ബി​ഗ് ടിക്കറ്റ് തലവരമാറ്റി, കിലോക്കണക്കിന് സ്വർണം വാരിക്കൂട്ടി പ്രവാസികൾ, ഇത്തവണ ഒരു കിലോഗ്രാം സ്വർണം സമ്മനമായി ലഭിച്ചത് മലയാളിയായ സന്ദീപിന്

26 OCTOBER 2022 06:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ഭാഗ്യമായി മാറിയിരിക്കുകയാണ് ബിഗ് ടിക്കറ്റ്. ഇത് അടിക്കണമെങ്കിൽ അത് മലയാളി തന്നെ എടുക്കണം. ഇത് വെറും പാഴ് വാക്കല്ല. ഇത് വീണ്ടും അവർത്തിച്ചിരിക്കുകയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിയെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലാണ് നറുക്കെടുപ്പിൽ വിജയിച്ചിരിക്കുന്നത്. ഖത്തറില്‍ പ്രവാസിയായ സന്ദീപിന് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

ഒരു കമ്പനിയിൽ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ദീപിന് ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണിൽ വിളിച്ചാണ് സന്ദീപിനെ അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്.

13 വര്‍ഷമായി സന്ദീപ് ഗൾഫിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷം തുടർച്ചയായി ടിക്കറ്റ് എടുക്കുന്നയാളാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ്ടിക്കറ്റ് നറുക്കെടുപ്പിനെ കുറിച്ച് സന്ദീപ് അറിയുന്നത്. ഇങ്ങനെയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. 20 സുഹൃത്തുക്കള്‍ക്കൊപ്പം ആണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.

ഒരിക്കൽ സമ്മാനം ലഭിച്ചെന്ന് കരുതി ബിഗ് ടിക്കറ്റിലൂടെയുള്ള ഭാഗ്യ പരീക്ഷണം നിർത്താൻ സന്ദീപ് തീരുമാനിച്ചിട്ടില്ല. ഗ്രാന്റ് പ്രൈസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇനിയും ടിക്കറ്റ് വാങ്ങാൻ തന്നെയാണ് പദ്ധതി. ഒക്ടോബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും ഉൾപ്പെടും. ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് ഇവിടെ സമ്മാനമായി ലഭിക്കുന്നത്.

ഈ മാസം 16 ന് എടുത്ത ടിക്കറ്റിന് അബുദാബിയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനിയർ ജയകുമാറിന് ഒരു കിലോ ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചിരുന്നു. സുഹൃത്തുക്കളായ 18 പേര്‍ക്കൊപ്പമായിരുന്നു ഒക്ടോബർ 16 ന് ജയകുമാർ ടിക്കറ്റ് എടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന 'ബൈ റ്റു, ഗെറ്റ് വണ്‍ ഫ്രീ' ഓഫറിലായിരുന്നു ജയകുമാർ ഈ ടിക്കറ്റുകൾ വാങ്ങിയത്.

എന്നാൽ ഭാഗ്യം ജയകുമാറിനെ കൈവിട്ടില്ല. സൗജന്യമായി ലഭിച്ച ടിക്കറ്റിന് നറുക്ക് വീഴുകയും ഒരു കിലോ ഗ്രാം സ്വർണം സമ്മാനമായി ലഭിക്കുകയും ചെയ്തു. എന്നാൽ സ്വർണം അടിച്ചെങ്കിലും ഗ്രാന്റ് പ്രൈസ് തന്നെയാണ് ലക്ഷ്യമെന്നാണ് ജയകുമാറും പ്രതികരിച്ചത്. ഒരിക്കൽ അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഇനിയും ടിക്കറ്റുകൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends