യു.എ.ഇയില്‍ എത്തിയിട്ട് വെറും മൂന്നു മാസം, തിരുവനന്തപുരം സ്വദേശി റാസല്‍ഖൈമയില്‍വെച്ച് മരിച്ചു

യുഎഇയില്‍ മൂന്നു മാസം മുമ്പ് എത്തിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി റാസല്‍ഖൈമയില്‍വെച്ചാണ് മരണപ്പെട്ടത്. നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസുഫ് അബൂസാലിഹ് (51) ആണ് മരിച്ചത്.
മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. മൃതദേഹം റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനീഷ്യ, മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.
https://www.facebook.com/Malayalivartha























