Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികളുടെ ആ തലവേദനയ്ക്ക് ആശ്വാസം, പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് ഏപ്പെടുത്തിയ നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍, യുഎഇയുടെ വ്യാപാര പങ്കാളിയായ ഇന്‍ഡിഗോ വിമാന കമ്പനിക്കും നിര്‍ദേശം, തിങ്കളാഴ്ച മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരും...!

25 NOVEMBER 2022 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിസിറ്റ് വിസയിൽ പോകുന്ന പ്രവാസികൾക്ക് തലവേദനയായി യുഎഇ പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു. ഇനി പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്നായിരുന്നു അധികൃതരുടെ ഈ മുന്നറിയിപ്പ്. എന്നാൽ സർനെയിമോ,രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്ന നിബന്ധനയിൽ ഇളവുകളുമായി ഇപ്പോൾ അധികൃതര്‍ എത്തിയിരിക്കുകയാണ്.

ഉദാഹരണത്തിന് നിങ്ങളുടെ പാസ്പോർട്ടിലെ പേര് പ്രവീൺ എന്ന ഒറ്റപ്പേരു മാത്രമാണെങ്കിൽ വിസ കിട്ടില്ല എന്നും പ്രവീൺകുമാർ എന്ന പേരിലെ പ്രവീൺ ഗിവൺ നെയിമും കുമാർ സർ നെയിം ആക്കുകയോ പ്രവീൺ കുമാർ എന്നു രണ്ടായി രേഖപ്പെടുത്തുകയോ ചെയ്യണം. ഇത്തരത്തിലായിരുന്നു നിബന്ധന.

എന്നാൽ പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് ഏപ്പെടുത്തിയ ഈ നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ചിരുക്കുകയാണ് അധികൃതര്‍. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവര്‍ക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനല്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചതായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.യുഎഇയുടെ വ്യാപാര പങ്കാളിയായ ഇന്‍ഡിഗോ വിമാന കമ്പനിക്കും ഈ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സിംഗിള്‍ നെയിം പാസ്‌പോര്‍ട്ടിലുള്ളവര്‍ക്ക് യുഎഇ സന്ദര്‍ശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരും. പാസ്പോര്‍ട്ടില്‍ പേരിനോട് ചേര്‍ന്നുള്ള സര്‍ നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ പേരിന്റെ മറ്റു ഭാഗങ്ങള്‍ വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് യു.എ.ഇയുടെ നിര്‍ദേശത്തില്‍ പറയുന്നത്.സര്‍നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ കൂടി അതേ സിംഗിള്‍ നെയിം നല്‍കി അപ്ഡേറ്റ് ചെയ്താല്‍ റെസിഡന്‍സ് പെര്‍മിറ്റും സ്ഥിര വിസയുമുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാമെന്നും ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് വിസ പുതുക്കുന്നതിൽ സൗദി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിസ പുതുക്കുന്നതിനായി പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. വിസിറ്റിംഗ് വിസ നീട്ടിനൽകാൻ അഭ്യർഥിക്കുന്ന സമയത്ത് പുതുക്കിയ വിസയോടൊപ്പം ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.

തവുനിയ, ബൂപ, മെഡ്ഗള്‍ഫ്, ഗള്‍ഫ് യൂണിയന്‍, അറേബ്യന്‍ ഷീല്‍ഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അറേബ്യന്‍ കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അല്‍ ഇത്തിഹാദ് കോഓപ്പറേറ്റീവ്, അല്‍ സഗര്‍ കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, എഎക്‌സ്എ കോഓപ്പറേറ്റീവ്, അലൈഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്, അല്‍ റാജ്ഹി തകാഫുല്‍, വലാ, സൗദി ഇനായ തുടങ്ങിയ സൗദിയിലെ ലൈസന്‍സുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇത്തരത്തിലുള്ള അംഗീകൃത കമ്പനികളിൽ നിന്ന് തന്നെ നിർബന്ധമായും ഇൻഷുറൻസ് നേടിയിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends