Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വ്യക്തമായ പ്ലാനോടെ യുഎഇ, അടുത്ത വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് കാബിനറ്റ്, അവധി ദിനങ്ങൾ ലഭിക്കുക പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായി

29 NOVEMBER 2022 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിരവധി പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്. പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. പലരും തൊഴിൽ സമ്മർദ്ദങ്ങൾ മൂലം വിശ്രമത്തിനായി അവധി ദിനങ്ങൾ കാത്തിരിക്കുകയാണ്. അടുത്ത വർഷത്തെ പൊതു അവധി ഏതൊക്കെയാണെന്ന് അറിഞ്ഞ് ഇനിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാൻ പ്രവാസികൾക്ക് അവസരം എത്തിയിരിക്കുകയാണ്. ഇപ്പോൾ 2023ലെ പൊതു അവധി ദിനങ്ങൾ കാബിനറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക.സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ പുതുവർഷാരംഭത്തോടനുബന്ധിച്ച് ജനുവരി 1 ന് പൊതു അവധി ലഭിക്കും. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് അടുത്ത പൊതുഅവധി ലഭിക്കുക. വലിയ പെരുന്നാൾ അവധി ദുൽഹിജ്ജ 9ന് ആരംഭിച്ച് 12 വരെ നീണ്ടു നിൽക്കും.

ഹിജ്‌റ വർഷാരംഭത്തിന്റെ ഭാഗമായി ജൂലൈ 21 നും പൊതു അവധി ലഭിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 നും യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 2 മുതൽ 3 വരെയും അവധി ലഭിക്കുംവാരാന്ത്യത്തോട് തൊട്ടടുത്താണ് ഈ പറയപ്പെട്ട ദിവസങ്ങൾ വരുന്നതെങ്കിൽ അവധി ദിനങ്ങളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. മേൽ പരാമർശിച്ച പല അവധി ദിനങ്ങളും ഹിജ്‌രി-ഇസ്‌ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതതു മാസങ്ങളിലെ ചന്ദ്രദർശനത്തെ ആശ്രയിച്ചായിരിക്കും അവയുടെ അനുബന്ധ ഗ്രിഗോറിയൻ തീയതികൾ നിശ്ചയിക്കുക.

2022 ഇനി 4 അവധി ദിനങ്ങളാണ് പ്രവാസികൾക്ക് ഒറ്റയടിക്ക് കിട്ടാൻ പോകുന്നത്. അതും ശമ്പളത്തോടുകൂടിയാണ് ഈ അവധി ദിനങ്ങൾ പ്രവാസികൾക്ക് കിട്ടുന്നത്. യു.എ.ഇയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും.

ഹ്യൂമൻ റിസോഴ്‌സ് ആന്റ എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.ഡിസംബർ 1 വ്യാഴം മുതൽ 3 ശനിയാഴ്ച വരെയാണ് ഔദ്യോഗിക അവധിയായി ലഭിക്കുക. ഞായറാഴ്ച യു.എ.ഇയിലെ മിക്ക ഓഫീസുകളും അവധിയായതിനാൽ, ഡിസംബർ 5 തിങ്കളാഴ്ച മുതലായിരിക്കും സർക്കാർ ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുക. പൊതു, സ്വകാര്യ മേഖലകൾക്ക് യു.എ.ഇയിൽ തുല്യ ഇളവുകൾ നൽകണമെന്ന് മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്. എന്നാല്‍ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിന്റെയും അവധി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends