Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒടുവിൽ ദുബൈയിലും അത് നിർത്തി, വിസ നടപടികളിൽ നിർണായക മാറ്റം, പാസ്പോർട്ടിൽ വിസ പതിക്കുന്നത് ദുബൈയും പൂർണമായി നിർത്തലാക്കി, റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ഇനി മുതൽ പാസ്പോർട്ടിന് പകരം എമിറേറ്റ്സ് ഐഡി

13 DECEMBER 2022 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയില്‍ താമസവിസ എമിറേറ്റ്സ് ഐഡിയില്‍‍ രേഖപ്പെടുത്തി തുടങ്ങിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. എന്നാൽ പാസ്പോർട്ടിൽ വീസ പതിക്കുന്നത് ഇപ്പോൾ ദുബായിലും പൂർണമായി നിർത്തലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. ഇതോടെ യുഎഇയിൽ റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ഇനി മുതൽ പാസ്പോർട്ടിന് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാവുന്നതാണ്.

യുഎഇയിലേക്കുള്ള വരവും തിരിച്ചുപോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. അതോടെ റസിഡന്റ് വിസയുള്ളവർക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്. വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വീസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക.

എന്നാൽ, നിലവിൽ കാലാവധിയുള്ള വീസക്കാർക്ക് പാസ്പോർട്ട് ഉപയോഗിച്ചും യാത്രചെയ്യാം. പാസ്‌പോർട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗിച്ച് എയർലൈനുകൾക്ക് യാത്രക്കാരന്റെ റസിഡൻസി സ്റ്റേറ്റസ് പരിശോധിക്കാം. മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനിൽ പാസ്പോർട്ട് റീഡർ മുഖേന എമിറേറ്റ്സ് ഐഡി കാർഡിലെ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ യാത്രയ്ക്കും തടസ്സമുണ്ടാകില്ല..

യുഎഇയില്‍ താമസവിസ എമിറേറ്റ്സ് ഐഡിയില്‍‍ രേഖപ്പെടുത്തി തുടങ്ങിയതോടെ പണമിടപാടുകള്‍ക്ക് ഐഡി മതിയെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശിച്ചിരുന്നു. രാജ്യത്തെ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കുമാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. യുഎഇയില്‍ താമസ തൊഴില്‍ വിസയുളളവർക്ക് എമിറേറ്റ്സ് ഐഡിയുണ്ടെങ്കില്‍ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണമിടപാട് നടത്താം. ഏപ്രില്‍ 11 മുതലാണ് എമിറേറ്റ്സ് ഐഡിയില്‍ താമസ വിസ രേഖപ്പെടുത്തുന്നത് യുഎഇ ആരംഭിച്ചത്. യുഎഇയ്ക്ക് പുറത്തുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ടിനൊപ്പം ഐഡി കാര്‍ഡ് കാണിക്കേണ്ടതാണ്.

ഐഡിയില്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റില്‍ നിന്നോ ആപ്പ് വഴിയോ പകര്‍പ്പെടുക്കാം. വിസ, എമിറേറ്റ്സ് ഐഡി പകര്‍പ്പിന് അപേക്ഷിച്ചാല്‍ ഇമെയില്‍ വഴിയും ലഭിക്കും. പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും ഉപയോഗിച്ച് എയര്‍ലൈനുകള്‍ക്ക് താമസ വിസയുടെ നിജസ്ഥിതി പരിശോധിക്കാന്‍ സാധിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ നിലവില്‍ വന്ന താമസ വിസ മാറ്റത്തിലൂടെ ഇതിനു ശേഷം പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന പതിവ് യുഎഇ നിര്‍ത്തലാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ഇനിമുതൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാല്‍ മതി.

ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ്പ് പുറത്തിറക്കുന്ന തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്‌സ് ഐഡി എന്നത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ഐഡി നിർബന്ധമാക്കിയിരിക്കുകയാണ്. സർക്കാർ സർവീസുകൾ, ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യൽ, യുഎഇ പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾക്കുള്ളിലെ യാത്ര, വിമാനത്താവളങ്ങൾക്കുള്ളിലെ സ്മാർട് ഗേറ്റ്, ഇ ഗേറ്റ് എന്നിവിടങ്ങളിലൂടെയുള്ള ഇമിഗ്രേഷൻ എന്നിവയ്ക്കും ഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends