Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ദുബൈയിൽ ഹോട്ടലിന് മുകളിൽ വിമാനമിറക്കി...! 27 മീറ്റർ മാത്രമുള്ള ഹെലിപാഡിൽ സാഹസികമായ ലാഡിങിൽ പിറന്നത് ലോക റെക്കോർഡ്, ബുൾസ് ഐ എന്ന് പേരിട്ട് സാഹിസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പൈലറ്റിന് അഭിനന്ദന പ്രവാഹം

15 MARCH 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ദുബൈ നഗരം ഇത്തവണ അതിസാഹസികമായ ഒരു ലോക റെക്കോർഡിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ദുബൈയിൽ ഹോട്ടലിന് മുകളിൽ വിമാനമിറക്കി പോളിഷ് പൈലറ്റാണ് റെക്കോർഡിട്ടത്. കരീബിയൻ ദ്വീപിലുള്ള ലോകത്തെ ഏറ്റവും ചെറിയ റൺവേക്ക് പോലും 400 മീറ്റർ നീളുണ്ടെന്നിരിക്കെ 27 മീറ്റർ മാത്രം നീളുന്ന ഹെലിപാഡിലാണ് വിമാനമിറക്കിയത്.

56 നിലയുള്ള ദുബൈയിലെ സപ്തനക്ഷത്ര ഹോട്ടൽ ബുർജുൽ അറബിന് മുകളിലെ ഹെലിപാഡിലേക്കാണ് പോളിഷ് പൈലറ്റ് ലൂക്ക് ഷെപീല വിമാനവുമായി പറന്നിറങ്ങിയത്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റെക്കോർഡ് ദൗത്യത്തിന് മുതിർന്നത്. ബുൾസ് ഐ എന്ന് പേരിട്ട സാഹിസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പൈലറ്റിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

ഈ സാഹസികത്തിനായി ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്ര്‌റ്റേഴ്‌സിലെ എഞ്ചിനീയർമാർ അമേരിക്കൻ ഏവിയേഷൻ എഞ്ചിനീയർ മൈക്ക് പാറ്റേയുമായി ചേർന്ന് വിമാനത്തിൽ പല മാറ്റങ്ങളും വരുത്തി. വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വർധിപ്പിച്ചു. ഹെലിപാഡിൽ നിന്ന് ടേക്ക് ഓഫ് സാധ്യമാവും വിധം വിമാനത്തിന്റെ കരുത്തും വർധിപ്പിച്ചു.

ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ബുര്‍ജ് അല്‍ അറബിന്റെ 56-ാം നിലയില്‍ 212 മീറ്റര്‍ ഉയരമുള്ള ഹെലിപാഡിന് അടുത്തേക്ക് ചെപിയേലയുടെ വിമാനം വരുന്നത് കാണാം. 'അതെ കുഞ്ഞേ, ഇത് എനിക്ക് തരൂ, എന്ന് ലാന്‍ഡിംഗ് നടത്തുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വിമാനം പൂര്‍ണമായി നില്‍ക്കുന്നതിന് മുമ്പ് ഹെലിപാഡില്‍ നിന്ന് ഒന്നു തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ വിമാനം നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 'ഞങ്ങള്‍ ഇത് ചെയ്തു! പ്രശസ്തമായ ബുര്‍ജ് അല്‍ അറബിന്റെ ഹെലിപാഡില്‍ ആദ്യമായി വിമാനം ഇറങ്ങുന്നത് കാണുക,' വിമാനം ലാംഡ് ചെയ്ത ശേഷം സാപിയേല പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത റെഡ് ബുള്‍ മോട്ടോര്‍സ്പോര്‍ട്സും ലോകത്തെ ഇത്തരം ഒന്നാമത്തെ സംഭവമാണെന്ന് ഇതിനെ വിശേഷിപ്പിച്ചു.

ഫ്‌ലൈറ്റിന്റെയും ലാന്‍ഡിംഗിന്റെയും ചിത്രങ്ങളും ദുബായ് മീഡിയ ഓഫീസും പ്രസിദ്ധീകരിച്ചു. 'വ്യക്തമായ സൂചനകളില്ലാതെ 200 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യുന്നത് നിലത്ത് ഇറങ്ങുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. എനിക്ക് എന്റെ സ്വന്തം കഴിവുകളെ പൂര്‍ണ്ണമായി വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഹെലിപാഡില്‍, തെറ്റുകള്‍ക്ക് അവസരമില്ലായിരുന്നു.'- സെപിയേല പിന്നീട് റെഡ് ബുള്ളിന്റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (42 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (48 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (54 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (58 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends