Widgets Magazine
17
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതാണ് ട്രംപ്... അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ്; മില്‍വോക്കിയില്‍ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയില്‍ വന്‍സ്വീകരണം; ട്രംപ് ജയിച്ചേക്കുമെന്ന് സൂചന


സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്.. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ... നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ....


ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു...


മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ്.. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്... വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്...രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്...

ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം; നിരവധി തൊഴില്‍ അവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ; പ്രവാസികള്‍ക്കും അപേക്ഷിക്കാം

24 MARCH 2023 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് ജ്വല്ലറി കമ്പനിയിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് തടവും, നാട് കടത്തലും ശിക്ഷ...

യുഎഇ ഗവൺമെന്റിന് ഷെയ്ഖ് ഹംദാൻ മുതൽക്കൂട്ട്; ഇനി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും...

മയക്ക് മരുന്ന് കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനും നിരവധി പേർ അറസ്റ്റിൽ; സൗദിയിൽ ആ നീക്കം...

അർബുദ പരിചരണത്തിൽ വൻ കുതിപ്പേകാൻ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു; ലോകോത്തര ആരോഗ്യ സേവനങ്ങൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു..

വിമാന യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും, ഛർദ്ദിയും: 56 കാരിയ്ക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടർ; വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍കുറവാണെന്ന് കണ്ടെത്തി ചികിത്സ... രക്ഷാപ്രവര്‍ത്തനത്തിന് സമ്മാനം

സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിവിധ വകുപ്പുകളിലെ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ), ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‍കൂള്‍ ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ശമ്പളം.

ദുബൈ സര്‍ക്കാറിന്റെ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ https://dubaicareers.ae/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ മുഴുവന്‍ സമയ തൊഴില്‍ തസ്‍തികകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ. യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ വെബ്‍സൈറ്റില്‍.

1. കണ്‍സള്‍ട്ടന്റ് - ജനറല്‍ സര്‍ജറി ഫോര്‍ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്‍പിറ്റല്‍)
ശമ്പളം - 40,000 - 50,000

2. റേഡിയോഗ്രാഫര്‍ - ദുബൈ അക്കാദമിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍.
ശമ്പളം - 10,000 ദിര്‍ഹത്തില്‍ താഴെ

3. മള്‍ട്ടിമീഡിയ സ്‍പെഷ്യലിസ്റ്റ് - മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള്‍ ഓഫ് ഗവണ്‍മെന്റ്
ശമ്പളം - 10,000 - 20,000

4. ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍ - മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള്‍ ഓഫ് ഗവണ്‍മെന്റ്.
ശമ്പളം - 10,000 - 20,000

5. ചീഫ് സിസ്റ്റംസ് ഓഫീസര്‍ - ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്

6. ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‍പെഷ്യലിസ്റ്റ് - ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്.

7. സീനിയര്‍ ഐ.ടി ഓഡിറ്റര്‍ - ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.

8. ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ - ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.

9. ചീഫ് സ്‍പെഷ്യലിസ്റ്റ് - എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

10. ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ - റാഷിദ് ഹോസ്‍പിറ്റല്‍.

11. ഫിറ്റ്നസ് സൂപ്പര്‍വൈസര്‍ - ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്.

12. ദുബൈ ലൈസന്‍സിങ് എക്സ്പെര്‍ട്ട് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

13. ചീഫ് എഞ്ചിനീയര്‍ - അര്‍ബന്‍ പ്ലാനിങ് ആന്റ് ക്വാളിറ്റി ഓഫ് ലൈഫ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

14. സീനിയര്‍ എഞ്ചിനീയര്‍ - കോര്‍പറേറ്റ് സെക്യൂരിറ്റി - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

15. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍ - സ്‍പെഷ്യാലിറ്റി ഓഡിറ്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

16. പ്രൊജക്ട് മാനേജര്‍ - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

17. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍ - ഓപ്പറേഷന്‍സ് ആന്റ് കോര്‍പറേറ്റ് ഓഡിറ്റ് സപ്പോര്‍ട്ട് ഓഡിറ്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

18. സീനിയര്‍ സ്പെഷ്യലിസ്റ്റ് - ക്വാളിറ്റി, ഹെല്‍ത്ത്, സേഫ്റ്റി ആന്റ് സസ്റ്റെയിനബിലിറ്റി ഓഫീസ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

19. ചീഫ് സ്പെഷ്യലിസ്റ്റ് - ഡേറ്റാ മാനേജ്‍മെന്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

20. ചീഫ് സ്‍പെഷ്യലിസ്റ്റ് - സര്‍വീസസ് അഷ്വറന്‍സ് ആന്റ് ഇംപ്രൂവ്‍മെന്റ് - റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി.

വെബ്സൈറ്റ് : https://dubaicareers.ae/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ത’ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ കല്ലിടൽ ചടങ്ങ് നടന്നു...  (15 minutes ago)

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസ്സിച്ചയാൾ: ചെറിയാൻ ഫിലിപ്പ്...  (26 minutes ago)

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം....  (32 minutes ago)

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു....  (46 minutes ago)

ഒമാൻ കടലിൽ അപകടം; കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പൽ മറിഞ്ഞു; 16 അം​ഗ ജീവനക്കാരെ അപകടത്തിൽ കാണാതായി; കാണാതായവരിൽ 13 ഇന്ത്യക്കാർ...!  (1 hour ago)

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വകയിരുത്തിയത് 8.8 കോടിരൂപ; കോർപ്പറേഷൻ ചെലവഴിച്ചത് 2.65കോടി മാത്രം; തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെ വ  (1 hour ago)

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍... നിലവിലെ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം  (1 hour ago)

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പ  (1 hour ago)

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു...നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.  (1 hour ago)

ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞ് 11പേര്‍ക്ക് പരിക്ക്...  (2 hours ago)

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗതീരുമാനം  (2 hours ago)

നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍...  (2 hours ago)

ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചയിലേക്കായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയുടെ യാത്ര. കൃത്യമായി പറഞ്ഞാൽ നീർമഹൽ,ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചക  (2 hours ago)

നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്..... മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു....നഗരസഭ മേയറുടെ കഴിവേ...?!  (3 hours ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച് ..... മഴയത്ത് സ്‌കൂട്ടറില്‍ നിന്നിറങ്ങി വഴിയോരത്ത് നില്‍ക്കവെ കൂറ്റന്‍ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends