Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം, മഹ്‌സൂസ് നറുക്കെടുപ്പില്‍ അഞ്ചാമത്തെ ഗ്യാരണ്ടീഡ് മില്യണയര്‍ ഡ്രോയിൽ വിജയിച്ചത് തൃശൂർ സ്വദേശിനി

15 APRIL 2023 03:54 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം. മഹ്സൂസ് നറുക്കെടുപ്പിലേക്കും ഇത് നീളുന്നു. ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന മഹ്‌സൂസില്‍ പലപ്പോഴും പ്രവാസികള്‍ക്കാണ് സമ്മാനം അടിക്കാറുള്ളത്.

ഇതില്‍ തന്നെ ഭൂരിഭാഗം തവണയും പ്രവാസി മലയാളികളെ തേടിയാണ് ഭാഗ്യമെത്തുന്നത്. ഇത്തവണയും മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി മലയാളിയെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. മഹ്സൂസിന്‍റെ അഞ്ചാമത്തെ ഗ്യാരണ്ടീഡ് മില്യണയര്‍ ഡ്രോയിൽ വിജയിച്ച തൃശൂർ സ്വദേശി റിൻസയാണ് മഹ്സൂസിന്‍റെ 123-ാമത്തെ നറുക്കെടുപ്പിലെ വിജയി.18 വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന റിൻസ ഒരു പ്രൈവെറ്റ് ഫേർമിൽ വർക്ക് ചെയ്യുകയാണ്. രണ്ട് കുട്ടികളുടെ അമ്മ കൂടെയാണ്. സോഷ്യൽ മീഡിയ വഴിയാണ് റിൻസ മഹ്സൂസിനെക്കുറിച്ച് അറിഞ്ഞത്. ഞെട്ടിപ്പോയി. എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല.

മഹ്സൂസ് ടീം എന്നെ ഫോണിൽ വിളിക്കുമ്പോള്‍ തന്നെ ഞാന്‍ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചാണ് വിജയം ഉറപ്പാക്കിയതെന്നും റിൻസ പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന മകള്‍ക്ക് വേണ്ടി പണം ചെലവാക്കുമെന്നാണ് റിൻസ പറയുന്നത്.വിജയത്തെക്കാള്‍ സമൂഹനന്മയെന്നതാണ് റിൻസയെ മഹ്സൂസിലേക്ക് ആകര്‍ഷിച്ചത്.

ഞാൻ ജീവിതത്തിൽ ഇതുവരെ ഒരു നറുക്കെടുപ്പിലും വിജയിച്ചിട്ടില്ല. വളരെ നന്ദി, എന്‍റെ കുടുംബവും സുഹൃത്തുക്കളും ആവേശത്തിലാണ്. - റിൻസ പറയുന്നു.ഗ്യാരണ്ടീഡ് മില്യണയറാകുന്ന രണ്ടാമത്തെ മാത്രം വനിതാ മത്സരാര്‍ഥിയാണ് റിൻസ. അഞ്ചിൽ നാല് അക്കങ്ങള്‍ കൃത്യമാക്കിയ 21 മത്സരാര്‍ത്ഥികള്‍ ഇത്തവണത്തെ നറുക്കെടുപ്പിൽ രണ്ടാം സ്ഥാനം പങ്കിട്ടു. 9,524 ദിര്‍ഹമാണ് ഒരാള്‍ക്ക് ലഭിക്കുക. മൂന്നക്കങ്ങള്‍ ഒരുപോലെയാക്കിയ 972 പേര്‍ക്ക് 250 ദിര്‍ഹം വീതവും ലഭിച്ചു.

ഇത്തവണത്തെ റമദാൻ ഗോൾഡ് പ്രൊമോഷൻ വിജയി ജോസ് എന്ന മത്സരാര്‍ഥിയാണ്. 300 ഗ്രാം സ്വര്‍ണമാണ് അദ്ദേഹം നേടിയത്. അടുത്തയാഴ്ച്ച ഒരു ഭാഗ്യശാലിക്ക് 400 ഗ്രാം സ്വര്‍ണം നേടാനാകും.വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (14 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (27 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (31 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (42 minutes ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (54 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

Malayali Vartha Recommends