Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഭാ​ഗ്യപരീക്ഷണത്തിൽ അറബികളെ കടത്തിവെട്ടും, പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി, ഈ കാലയളവിൽ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാൻ സുവർണാവസരം

23 APRIL 2023 08:54 AM IST
മലയാളി വാര്‍ത്ത

ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികൾക്ക് ഒരു അടിപൊളി ഓ‌ഫറാണ് വന്നിരിക്കുന്നത്. ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാൻ സുവർണാവസരമാണ് എത്തിയിരിക്കുന്നത്. ഇനി ഒന്നും നോക്കേണ്ട ഷെയറിട്ട് ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നവർക്കും ഇത് ഒരു സുവർണാവസരമാണ്. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച "ബൈ 2 ഗെറ്റ് 2" പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം.

ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹവും നേടാനാകും. മെയ് മൂന്നിന് രാത്രി 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ നടക്കുക. ഗ്രാൻഡ് പ്രൈസിനൊപ്പം ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 90,000 ദിര്‍ഹം, നാലാം സമ്മാനം 80,000 ദിര്‍ഹം, അഞ്ചാം സമ്മാനം 70,000 ദിര്‍ഹം, ആറാം സമ്മാനം 60,000 ദിര്‍ഹം, ഏഴാം സമ്മാനം 50,000 ദിര്‍ഹം, എട്ടാം സമ്മാനം 40,000 ദിര്‍ഹം, ഒൻപതാം സമ്മാനം 30,000 ദിര്‍ഹം, പത്താം സമ്മാനം 20,000 ദിര്‍ഹം എന്നിങ്ങനെയാണ്.

മെയ് മൂന്നിന് രാത്രി 7.30-ന് തത്സമയം നറുക്കെടുപ്പ് കാണാൻ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനൽ അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. ഇതല്ലാത്ത പ്ലാറ്റ്‍ഫോമുകളിലൂടെ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ടിക്കറ്റിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം.

അതേസമയം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്. അറബികളെപ്പോലും പിന്നിലാക്കി യാണ് പ്രവാസികൾ വൻ തുകകൾ സമ്മാനമായി നേടുന്നത്. ഏപ്രിൽ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നാല് പേർക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കാനുള്ള ഉറപ്പുള്ള അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരുന്നത്. കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരാണ് വിജയിയായത്.

രണ്ടാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പിൽ ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ദിലീപ് ദേവനാനി വിജയിയായി. ഒരു ലക്ഷം ദിർഹമാണ് സമ്മാനത്തുക. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്നും രണ്ടു വര്ഷം മുൻപ് ടിക്കറ്റ് വാങ്ങിയ ശേഷം സ്ഥിരമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നയാളാണ് ദിലീപ്. സമ്മാനത്തുകയിൽ പത്ത് ശതമാനം പാവങ്ങൾക്കായി ചിലവിടുകയും ബാക്കി കുടുംബത്തിനായി ഉപയോഗിക്കുകയും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു.

രണ്ടാമത്തെ വിജയിയായ ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന വിനയ് വാസ് വർഷങ്ങളായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസമാണ്.സോഷ്യൽ മീഡിയ വഴിയും വാർത്തകളിൽ നിന്നുമാണ് വിനയ് വാസ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് 2017 മുതൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുമുണ്ട്.

ഖത്തറിൽ താമസിക്കുന്ന ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്ന കൃഷ്ണ പ്രകാശ് ആണ് മൂന്നാമത്തെ വിജയി. കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ്. സമ്മാനത്തുക ബിസിനസ്സിൽ മുടക്കാൻ ഉദ്ദേശിക്കുന്ന കൃഷ്ണ പ്രകാശ് ഭാവിയിൽ എപ്പോഴെങ്കിലും ഗ്രാൻറ് പ്രൈസ് നേടാനും ആഗ്രഹിക്കുന്നു. ഖത്തറിൽ നഴ്സായി ജോലി ചെയ്യുന്ന ശ്രീജിത്താണ് നാലാമത്തെ വിജയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (19 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (23 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (26 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (29 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (34 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (36 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (37 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends