Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ദുബൈക്കാർക്ക് വളരെ വ്യത്യസ്തമായ ഒരു ഓഫർ .. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ആഗ്രഹമുള്ളവരോട് ഈ വരുന്ന ശനിയാഴ്ച സബീല്‍ പാര്‍ക്കില്‍ എത്താനാണ് ദുബൈ മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്നത്..!

10 MAY 2023 04:36 PM IST
മലയാളി വാര്‍ത്ത

 

 

ദുബൈക്കാർക്ക് വളരെ വ്യത്യസ്തമായ ഒരു ഓഫർ ആണ് ദുബൈ മുനിസിപ്പാലിറ്റി ഇപ്പോൾ നൽകുന്നത് .. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ആഗ്രഹമുള്ളവരോട് ഈ വരുന്ന ശനിയാഴ്ച സബീല്‍ പാര്‍ക്കില്‍ എത്താനാണ് ദുബൈ മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്നത്

 

 

സബീല്‍ പാര്‍ക്കില്‍ ഈ ശനിയാഴ്ച 2,000-ത്തിലധികം വ്യക്തികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗ പരിപാടി നടക്കുകയാണ് . ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പങ്കാളികളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത് . ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന പരിപാടി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഫ്രെയിം ആംഫി തിയേറ്ററിലെ സബീല്‍ പാര്‍ക്കില്‍ നടക്കുന്ന പ്രധാന പരിപാടിയുടെ മുന്നോടിയായി നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്

 

പാര്‍ക്കില്‍ മൂവായിരത്തിലധികം പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടുംബങ്ങളോട് കുട്ടികളുമൊത്ത് പോലും പരിപാടിയില്‍ സംബന്ധിക്കാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ വിവിധ കവാടങ്ങളില്‍ 200-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുക്കും. എല്ലാവര്‍ക്കും വിശാലമായ പാര്‍ക്കിംഗ് ലഭ്യമാണ്.

ജനങ്ങള്‍ക്ക് ദുബൈ മെട്രോ ഉപയോഗിക്കാം. പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സന്ദര്‍ശകര്‍ക്ക് വൈകുന്നേരങ്ങളില്‍ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. യോഗയ്ക്കുള്ള മാറ്റുകള്‍ കൊണ്ടുപോകേണ്ടതില്ല.

 

 

സബീല്‍ പാര്‍ക്കില്‍ വൈകുന്നേരം നാല് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. സൂര്യന്‍ അസ്തമിച്ചതിന് ശേഷം എല്ലാ തലത്തിലുള്ള യോഗ പ്രേമികള്‍ക്കും 60 മിനിറ്റ് യോഗ സെഷനില്‍ ഭാഗമാവാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓൺലൈൻ ആയി ദുബായ് മുനിസിപ്പാലിറ്റിയുടെ സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ കൗണ്ടറുകളിൽ നേരിട്ട് എത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ് ..ഓൺലൈൻ സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

 

 

ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 ആണ്മെ ദുബായിൽ ഈ ആഴ്ച പങ്കെടുക്കാവുന്ന പ്രധാന പ്പെട്ട മറ്റൊരു സംഭവം .. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ടും, ദുബായ് എയർപോർട്ട്‌സ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം എയർപോർട്ട് ഷോ 2023 ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ട് എക്‌സിബിഷനുകളിലൊന്നായ എയർപോർട്ട് ഷോയിൽ വിമാനത്താവള ഡിജിറ്റലൈസേഷൻ മേഖലയിലെ ഏറ്റവും നവീന ആശയങ്ങൾ, സുസ്ഥിരതയിലൂന്നിയുള്ള സാങ്കേതികവിദ്യകൾ എന്നിവ അവതരിപ്പിക്കപ്പെടുന്നതാണ്. എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ മെയ് 11 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് എയർപോർട്ട് ഷോ സംഘടിപ്പിക്കുന്നത്

വിമാനത്താവള വ്യവസായം ലോകമെമ്പാടും അതിന്റെ നഷ്ടപ്പെട്ട വളർച്ച വീണ്ടെടുത്തതായും, പൂർണ്ണശക്തിയിലേക്ക് തിരികെ എത്തിയതായും മേള ഉദ്ഘാടനം ചെയ്തുകൊണ്ട് H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു. തുടർന്ന് അദ്ദേഹം ഈ പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രദർശകർ ഈ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ എയർപോർട്ട് ഷോയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

ഈ രണ്ടു പരിപാടികളിലും ദുബായിൽ ഉള്ള പ്രവാസികൾക്ക് പങ്കെടുക്കാം എല്ലാവര്ക്കും വളരെ ആരോഗ്യപ്രദവും ഒപ്പം വിജ്ഞാനപ്രദവുമായ ഒരു വീക്കെൻഡ് ആശംസിക്കുന്നു ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends