Widgets Magazine
03
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...


ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത:- കേരളത്തിന് മുകളിൽ ചക്രവാത ചുഴി ; തെക്കൻ ആന്ധ്രാ തീരത്തിനും, ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി...


തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ...


എല്ലാ ദേശീയ ചാനലുകളുടേയും എക്‌സിറ്റ് പോളില്‍, തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ് പ്രവചനം...എല്ലാവരും പ്രതീക്ഷയിലാണ്....അതിലേറെ ആശങ്കയിലും...


ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാര്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍...

യുഎഇയ്ക്ക് പുറത്തും ഇനി അത് സാധിക്കും, എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം, കടക്കേണ്ടത് 9 കടമ്പകൾ

31 MAY 2023 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ ചെലവ് കുറയ്ക്കാൻ നൂതന മാതൃക പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി സംയുക്ത സംരംഭം...

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ മികച്ച അനുഭവം, നവയുഗം കോബാർ മേഖല ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു

രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധി, ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

പ്രവാസി ഐക്യത്തിന്റെ മാത്യകയായി ദമ്മാം മേഖല ഇഫ്താർ സംഗമം, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു

യുഎഇയിലെ എല്ലാ സർക്കാർ ഏജൻസികളും അംഗീകരിക്കുന്ന ഏക തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അതിനാൽ തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും എമിറേറ്റ്സ് ഐഡി എടുക്കണമെന്നത് നിർബന്ധമാണ്. കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി പുതുക്കാതിരുന്നാൽ വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം പിഴ കൊടുക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിക്കുകയുണ്ടായി.

ഇപ്പോൾ യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് വന്നുചേർന്നിരിക്കുന്നത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. യുഎഇക്ക് പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

പുതിയ എമിറേറ്റ്സ് ഐഡി എടുക്കുന്നത് വൈകിയാലും പഴയത് പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും 20 ദിർഹം പിഴയുണ്ടാകും. കാലാവധി പൂർത്തിയായി 30 ദിവസം വരെ പുതുക്കാൻ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങൾക്കാണ് പിഴയീടാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിനെ ഉപദേശിക്കാന്‍ ചെന്നിട്ട് മുഖത്തടി വാങ്ങി പിണറായി;ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത വേണമെന്നായിരുന്നു മുഖ്യന്റെ ഉപദേശം പിന്നാലെ ട്രോള്‍,അങ്ങയുടെ വകുപ്പില്‍ എന്താണെന്ന് നടക്കുന്നതെന്ന് അറിയുന്നുണ്  (24 minutes ago)

സി പി എമ്മിന് തീ ഇടാന്‍ ഇപി ജയരാജന്‍;കലിയിളകി എം വി ഗോവിന്ദന്‍ പിണറായി വിജയന്‍ ഓടി,തോറ്റാല്‍ കാരണക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയെന്ന് ഇപി,പാര്‍ട്ടിയില്‍ ചേരിതിഞ്ഞ് കൂട്ടയടി തുടങ്ങി,ജയരാജന് വക്കാലത്തുമാ  (34 minutes ago)

ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പില്‍ കൈ കടത്തിയിട്ടില്ല പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധം;ടൂറ് കഴിഞ്ഞെത്തിയ എംബി രാജേഷ് റിയാസിനെ വെളുപ്പിക്കുന്നു, കൂട്ടുത്തരവാദിത്തത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തി  (50 minutes ago)

വടകരയില്‍ വന്‍ പോലീസ് സന്നാഹം ഇറങ്ങി; നിരോധനാജ്ഞ പ്രഖ്യാപിച്ചു ഭീതിയുടെ മണിക്കൂറുകള്‍,പ്രശ്‌നബാധിത മേഖലകളില്‍ 300ലധികം പോലീസുകാര്‍,കാഫിര്‍ പ്രയോഗവും മോര്‍ഫ് ചെയ്ത വീഡിയോയും വന്‍ വിവാദം കത്തിച്ച മണ്ഡലം  (1 hour ago)

കാലവർഷം കേരളം തൊട്ടതിന് പിന്നാലെ, കാലവർഷക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റം.... കേരളവുമായി ഒരു ബന്ധവുമില്ലാതെ, ശ്രീലങ്കയ്ക്ക് മുകളിലൂടെ കടന്ന് കിഴക്കൻ ഏഷ്യൻരാജ്യങ്ങളിലേക്ക് വീശുകയാണിപ്പോൾ....  (2 hours ago)

ഇസ്രായേലി പൗരന്മാർക്ക് മാലിദ്വീപിലേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം, പ്രശ്നമുണ്ടായാൽ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും, മാലദ്വീപിൽ നിന്ന് പൗരന്മാരോട് രാജ്യം വിടാൻ ഇസ്രായേൽ വിദേശകാ  (2 hours ago)

കുവൈത്തിന് പുതിയ കിരീടാവകാശി, ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായി മാറുമെന്ന് രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ തർക്കമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു  (2 hours ago)

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്... യൂട്യൂബറുടെ മുന്‍ വിഡിയോകള്‍ പരിശോധിക്കും...  (2 hours ago)

220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്; കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു; പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കും; അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 22  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് യെല്ലോ അലർട്ടുള്ളത് ആറ് ജില്ലകളിൽ  (2 hours ago)

എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു; ക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന സർക്കാർ  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു  (3 hours ago)

ബലിപെരുന്നാള്‍, ഒമാനില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത  (3 hours ago)

എകെജി സെന്ററില്‍ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്കല്ല സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്; കേരളത്തില്‍ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാതിരിക്കുകയും ബിജെപി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്  (3 hours ago)

Malayali Vartha Recommends