Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

വീണ്ടും എല്ലാവരേയും ഞെട്ടിച്ച് ദുബായ് ഭരണാധികാരി, എമിറേറ്റിലെ ദുബായ് ഹിൽസ് ഷോപ്പിങ് മാളിൽ അപ്രതീക്ഷിത സന്ദർശനം, റസ്റ്ററൻ്റിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ കണ്ട് അമ്പരന്ന് ഭക്ഷണം ആസ്വദിച്ചിരുന്നവരും ജീവനക്കാരും

05 JUNE 2023 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വളരെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്. വീണ്ടും എല്ലാവരേയും ഞെട്ടിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സാധാരണ ഒരു പൗരനെ പോലെ എമിറേറ്റിന്റെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും അദ്ദേഹത്തെ വളരെ യാദൃശ്ചികമായി കണ്ടവർ നിരവധിയാണ്.

സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് റസ്റ്ററന്റിൽ അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പൊതുജനമധ്യത്തിൽ എത്തിയിരിക്കുകയാണ് ദുബായ് ഭരണാധികാരി. വെള്ളിയാഴ്ച എമിറേറ്റിലെ ദുബായ് ഹിൽസ് മാളിൽ ഷോപ്പിങ് നടത്തുന്നവരും ഭക്ഷണം കഴിക്കുന്നവരുമാണ് ഇപ്രാവശ്യം അദ്ദേഹത്തെ അടുത്തു കാണാനുള്ള ഭാഗ്യം ലഭിച്ചത്. അടുത്തിടെ മാൾ ഓഫ് എമിറേറ്റ്സിലെ കഫെയിൽ അദ്ദേഹം എത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ പ്രശസ്തമായ ഫ്രഞ്ച് കഫേയായ ലഡൂറിയിലേക്കാണ് കടന്നുചെന്നത്. അവിചാരിതമായി പ്രിയ ഭരണാധികാരി റസ്റ്ററൻ്റിൽ മേശയ്ക്കരികിൽ ഇരുന്നപ്പോൾ ഭക്ഷണം ആസ്വദിച്ചിരുന്നവരും ജീവനക്കാരുമെല്ലാം ആശ്ചര്യപ്പെട്ടു. അതുപോലെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറ്റ്‌ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ദുബായ് ഭരണാധികാരി അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെത്തിയ അദ്ദേഹത്തെ കണ്ട് അവിടെയുള്ളവർ അപ്പാടെ ഞെട്ടി.

തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി തങ്ങളുടെ പ്രിയ ഭരണാധികാരിയുടെ ദ്യശ്യങ്ങൾ പകർത്താൻ തുടങ്ങി. ആളും ആരവവും ഇല്ലാതെ ജാപ്പനീസ് റസ്റ്ററന്റായ നോബുവിൽ അദ്ദേഹം ഇരുന്നു. ഇതിനു മുൻപും നോബുവിൽ ഷെയ്ഖ് മുഹമ്മദിനെ കണ്ടവരുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സമൂഹ മാധ്യമ പേജിൽ ആഘോഷമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (9 minutes ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (17 minutes ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (48 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (51 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (1 hour ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (1 hour ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (2 hours ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (3 hours ago)

Malayali Vartha Recommends