Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

യുഎഇയിൽ ആറ് ദിവസം പെരുന്നാൾ അവധി...! പ്രവാസികൾ കൂട്ടത്തോടെ പെട്ടിയും എടുത്ത് നാട്ടിലേക്ക്, വെല്ലുവിളിയായി കുതിച്ച് ഉയർന്ന് ടിക്കറ്റ് നിരക്ക്

07 JUNE 2023 08:42 AM IST
മലയാളി വാര്‍ത്ത

വേനൽക്കാല അവധിയും പെരുന്നാളും ഒന്നിച്ചെത്തുന്നതോടെ പ്രാവാസികൾ നാട്ടിലേക്ക് കുതിക്കാനുള്ള പ്ലാനിലാണ്. യുഎഇയിൽ ഇനി കടുത്ത ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയയിപ്പും പുറത്തുവന്നതോടെ ഇതിൽ നിന്ന് ഒരാശ്വാസമായി നാട്ടിലേക്ക് പോയാലോ എന്ന് ചിന്തിക്കുന്നവരുമുണ്ടാകും. എന്നാൽ ഇതിന് വെല്ലുവിളിയായി നിൽക്കുന്നത് ഉയർന്ന വിമാന ടിക്കറ്റ് നിരക്കാണ്.

ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ എങ്ങനെ പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കും. ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത. ഇതാദ്യമായാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് ആറ് ദിവസത്തെ അവധി ലഭിക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, ഈദ് അവധികള്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയായിരിക്കും.

അതിനോട് ശനി, ഞായര്‍ വാരാന്ത്യം കൂടി ചേര്‍ന്നാണ് ആറ് ദിവസത്തെ അവധി ലഭിക്കുന്നത്. നീണ്ട അവധി പ്രഖ്യാപിക്കപ്പെട്ടതോടെ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ദുബായ് നിവാസികള്‍. സ്വദേശത്തേക്കുള്ള യാത്രയ്ക്ക് മുമ്പ് വിദേശ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവരും കുറവല്ല. സ്വദേശികളാവട്ടെ, യുകെ, റഷ്യ, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും അവധിക്കാലം ചെലവഴിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

ഓണ്‍ അറൈവല്‍ വിസ സൗകര്യമുള്ളതിനാല്‍ യുകെ യാത്രയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.വൈകിയുള്ള ബുക്കിംഗുകള്‍ക്ക് വലിയ ടിക്കറ്റ് നല്‍കേണ്ടി വരുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ നേരത്തെ ബുക്ക് ചെയ്യുന്നതാകും ഉചിതം. ഒരു മാസമോ അതില്‍ കൂടുതലോ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് വിമാന ടിക്കറ്റുകളില്‍ നല്ലൊരു തുക ലാഭിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാഹി പള്ളൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന് രക്ഷപ്പെട്ട് മോഷ്ടാക്കള്‍... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (20 minutes ago)

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും... ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക  (53 minutes ago)

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്... സ്റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും  (1 hour ago)

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (1 hour ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (2 hours ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (3 hours ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (6 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (6 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (7 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (7 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (7 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (7 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (7 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (7 hours ago)

Malayali Vartha Recommends