Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശങ്ങൾ

14 JUNE 2023 03:51 PM IST
മലയാളി വാര്‍ത്ത

ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ അവധിയും വേനലവധിയും ഒന്നിച്ചെത്തിയതോടെ നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവള അധികൃതരും വിമാനക്കമ്പനി ജീവനക്കാരും നന്നേ പാടുപെടുന്നുണ്ട്. അതിനിടയിൽ തിരക്ക് നിയന്ത്രിക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ യാത്രക്കാര്‍ക്കായി നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ്.

ജൂണ്‍ 15 മുതല്‍ ജൂലൈ പത്ത് വരെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും. അതിനാൽ യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. തിരക്ക്  നിയന്ത്രിച്ച് സുഗമമായ‌ യാത്രയ്ക്കുള്ള നിര്‍ദേശങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നല്‍കിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ സെല്‍ഫ് ചെക്ക് ഇന്‍, ഇ ഗേറ്റ് സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം ആവശ്യപ്പെട്ടു

ജൂണ്‍ 15 മുതല്‍ 30 വരെ ഷോര്‍ട്ട് ടേം പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. ആദ്യ ഒരു മണിക്കാര്‍ സൗജന്യമായിരിക്കും. ജൂലൈ 6 മുതല്‍ പത്ത് വരെയും ആദ്യ ഒരു മണിക്കൂറിലെ സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ട്.എന്നാല്‍ ഇതിന് സമയ ക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 5 മുതല്‍ 8 വരെ, വൈകിട്ട് 5 മുതല്‍ 7 വരെ, രാത്രി 10 മുതല്‍ പുലര്‍ച്ചെ 2.30 വരെ സമയങ്ങളിലാണ് ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കുക.

ഖത്തര്‍ എയര്‍വേസിന്റെ ചെക്ക് ഇന്‍ കൌണ്ടറില്‍ ആറാമത്തെ വരി ഹജ്ജ് യാത്രക്കാര്‍ക്ക് പ്രത്യേകം ക്രമീകരിച്ചതാണ്. വിമാനക്കമ്പനികളുടെ പ്രത്യേക അനുമതിയില്ലെങ്കില്‍ 5 ലിറ്ററിന്റെ ഒരു സംസം കണ്ടെയ്നര്‍ മാത്രമേ കൊണ്ടുവരാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (17 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (25 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (30 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (58 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends