Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അവയെ കരുതിയിരിക്കണം...! താപനില വർദ്ധിച്ച് വരുന്നതിനാൽ ജനവാസ മേഖലകളില്‍ വിഷപ്പാമ്പുകൾ ഇറങ്ങാൻ സാധ്യത, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്‍കത്ത് മുനിസിപ്പാലിറ്റി

16 JUNE 2023 01:38 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ അന്തരീക്ഷ താപനില വർദ്ധിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിക്കാറുണ്ട്.ഇപ്പോൾ ചൂട് കനക്കുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാം അതിനാൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് മസ്‍കത്ത് മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുള്ളത്. ചൂടു കൂടുന്ന സാഹചര്യങ്ങളില്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി പാമ്പുകള്‍ താരതമ്യേന തണുത്ത സ്ഥലങ്ങള്‍ തേടും.

അതിനാൽ അവ ജനവാസ മേഖലകളില്‍ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണ്. ജനവാസ മേഖലകളില്‍ നിന്ന് പാമ്പുകളെ അകറ്റാന്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സ്‍നേക് റിപ്പലന്റുകളും ഗ്ലൂ ട്രാപ്പുകളും പലയിടങ്ങളിലായി സ്ഥാപിച്ചു. ഇതിന് പുറമെ പാമ്പുകളുടെ ഭീഷണി ഇല്ലാതാക്കാന്‍ പ്രത്യേക നടപടികളും സ്വീകരിക്കുന്നതായി മസ്‍കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ പാമ്പുകളെ കാണുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളിന്മേലും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പാമ്പുകളെ കണ്ടാല്‍ അവയില്‍ നിന്ന് അകലം പാലിക്കുകയും കുട്ടികളും വളര്‍ത്തുമ‍ൃഗങ്ങളും അവയില്‍ നിന്ന് അകലെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പൊതുജനങ്ങള്‍ പാമ്പുകളെ കണ്ടാല്‍ മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1111 ല്‍ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്.

പാമ്പുകളുടെ കടിയേറ്റാല്‍ പരിഭ്രമിക്കാതെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കണം. കടിയേറ്റ മുറിവില്‍ മര്‍ദം പ്രയോഗിക്കരുതെന്നും അറിയിപ്പിലുണ്ട്. എന്നാൽ പിടികൂടുന്ന പാമ്പുകളെ അവയ്ക്ക് പര്യാപ്തമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയില്‍ അവയെ തുറന്നുവിടുകയാണ് ചെയ്യുന്നത്. പ്രകൃതിയിലെ ആവാസ വ്യവസ്ഥകളുടെ സന്തുലനം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ പാമ്പുകളെ പരമാവധി കൊല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (6 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (6 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (8 hours ago)

Malayali Vartha Recommends