Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

പാസ്പോട്ടിലെ ആ മാറ്റം...! ഈ വിഭാഗക്കാർ ശ്രദ്ധിക്കുക, എന്താണ് പാസ്പോട്ടിലെ ഇസിആർ... ഇസിഎൻആർ സ്റ്റാറ്റസ്, പ്രവാസികൾ ഈ വിവരം അറിയാതെ പോകരുത്....

19 JUNE 2023 08:48 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയാൽ ഇന്ത്യൻ പാസ്പോർട്ട് എണ്‍പത്തിയഞ്ചാം സ്ഥാനത്താണ്. എന്നാൽ പാസ്പ്പോർട്ടിലെ ഇസിആർ, ഇസിഎൻആർ സ്റ്റാസിനെ പറ്റി വല്ല ധാരണയുണ്ടോ നിങ്ങൾക്ക്? പത്താം ക്ലാസ് പാസാകാത്തവരാണ് ഇന്ത്യൻ പാസ്‌പോർട്ടിൽ ഇസിആർ വിഭാഗത്തിലുള്ളവർ. പാസ്‌പോർട്ടിൽ ഇസിആർ എന്നുണ്ടെങ്കിൽ ഇമിഗ്രേഷൻ പരിശോധന നിർബന്ധമാണെന്നാണർത്ഥം. 10-ാം ക്ലാസ്, ബിരുദം എന്നിവ പാസായവരാണ് ഇസിഎൻആർ വിഭാഗക്കാർ. 18 വയസ്സിൽ താഴെയുള്ളവരും ഇസിഎൻആർ വിഭാഗത്തിൽ വരുന്നു.

18 വയസ്സ് പൂർത്തിയാകുമ്പോൾ 10-ാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇസിഎൻആർ സ്റ്റേറ്റസ് തുടരാൻ കഴിയൂ. ഇസിഎൻആർ എന്നതിന്റെ പേര് നോൺ-ഇസിആർ വിഭാഗം എന്നാക്കി മാറ്റിയിട്ടുണ്ട്. പാസ്‌പോർട്ടിലെ ഇമിഗ്രേഷൻ ചെക്ക് റിക്വയേഡ് (ഇസിആർ) സ്റ്റേറ്റസ് എങ്ങനെയാണ് ഇമിഗ്രേഷൻ ചെക്ക് നോട്ട് റിക്വയേഡ് (ഇസിഎൻആർ) അഥവാ നോൺ ഇസിആർ എന്നാക്കി മാറ്റുന്നതെന്നും അതിനുവേണ്ട യോഗ്യതകളും അറിയാം.

നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇസിആറിൽ നിന്ന് ഇസിഎൻആറിലേക്ക് മാറുമ്പോൾ പുതിയ പാസ്‌പോർട് ലഭിക്കും. പാസ്പോർട്ടിലെ അവസാന പേജിൽ പിതാവിന്റെ/നിയമപരമായ രക്ഷിതാവിന്റെ പേരിന് തൊട്ടുമുകളിലാണ് ഇസിആർ എന്നു പതിച്ചിരിക്കുന്നത്. അപേക്ഷകന്റെ നോൺ-ഇസിആർ മാറ്റത്തിനുള്ള യോഗ്യതകൾ വിശദമായി പരിശോധിച്ച ശേഷം പുതിയ പാസ്‌പോർട് ഇഷ്യു ചെയ്യുകയാണ് പതിവ്.

ഖത്തറിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് ഇസിആർ പാസ്‌പോർട് ഉടമ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സിൽ നിന്ന് ഇമിഗ്രേഷൻ ക്ലിയറൻസ് നേടിയ ശേഷം ഖത്തറിൽ ജോലിയിൽ പ്രവേശിച്ച് 3 വർഷം തുടർച്ചയായി ഖത്തറിൽ താമസിച്ചാൽ മാത്രമേ ഇസിഎൻആർ സ്റ്റേറ്റസ് നേടാനാകൂ. 50 വയസ്സ് കഴിഞ്ഞവർക്കും (ഗാർഹിക വീസയിലുള്ളവർ ഒഴികെ) ഇസിഎൻആർ പാസ്‌പോർട് ലഭിക്കും. മറ്റ് നിബന്ധനകൾ ഇവർക്ക് ബാധകമല്ല. എന്നാൽ സന്ദർശക വീസയിലെത്തി ഖത്തറിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇതിന് യോഗ്യതയില്ല.

പുതിയ പാസ്‌പോർട്ടിനായി കേന്ദ്രസർക്കാരിന്റെ പാസ്‌പോർട് സേവാ പോർട്ടലിൽ (https://embassy.passportindia.gov.in/) ഓൺലൈനായി പൂരിപ്പിച്ച അപേക്ഷാ ഫോറത്തിന്റെ പ്രിന്റ്, ഒറിജിനൽ പാസ്‌പോർട്, ഒറിജിനൽ ഖത്തർ ഐഡി, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും പകർപ്പ്, വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ 2x2 സൈസിലുള്ള 2 ഫോട്ടോ എന്നിവ സഹിതം ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകണം. 277 റിയാൽ ആണ് ഇതിന്റെ ഫീസ് നിരക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (3 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (6 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (22 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (51 minutes ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (1 hour ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends