Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

സ്വകാര്യമേഖലയിലെ ജീവനകാർക്ക് ശമ്പളം ഇത്തവണ നേരത്തെ...! 25ന് മുമ്പ് ശമ്പളം വിതരണം ചെയ്യാൻ ഉത്തരവിട്ട് ഒമാൻ

21 JUNE 2023 04:09 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി ദിനങ്ങൾ യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ഒമാൻ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്. അതിനാൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ അവാശ്യപ്പെട്ടു.

നാല് ദിവസമായിരിക്കും സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി ലഭിക്കുക. അതായത് ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ ഒന്നാം തീയ്യതി ശനിയാഴ്ച വരെയായിരിക്കും അവധി ദിനങ്ങൾ. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണ് അവധി ലഭിക്കുന്നത്. അതിനാൽ അഞ്ച് ദിവസം തുടർച്ചയായി അവധി ഇത്തവണ ലഭിക്കും. അവധിക്ക് ശേഷം ജൂലൈ രണ്ട്, ഞായറാഴ്ച പൊതു, സ്വകാര്യ മേഖലകളുടെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യുഎഇയിൽ ഇത്തവണ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ ബലി പെരുന്നാളവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 27 മുതൽ 30 വരെ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇത് ആറ് ദിവസത്തെ അവധിയായി നീളുന്നു.ശമ്പളത്തോട് കൂടി ഏറ്റവും ദൈർഘ്യമേറിയ അവധിയാണ് ഇത്തവണ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് ലഭിക്കുന്നത്. ജീവനക്കാർ ജൂലൈ 3നാണ് വീണ്ടും ജോലിക്കെത്തുക.

ബലിപെരുന്നാൾ അവധിക്ക് മുമ്പുള്ള വാരാന്ത്യം കഴിഞ്ഞ് ഇടയ്ക്ക് ഒരു ദിവസം ( 26 ന്) ജോലി ചെയ്യേണ്ടതുണ്ട്. മലയാളികളുൾപ്പെടെ ചില പ്രവാസികൾ ഈ ദിവസം അവധിയെടുത്ത് ഒൻപത് ദിവസത്തെ ഇടവേളയിൽ നാട്ടിൽ പോയി വരാൻ ആലോചിക്കുന്നു. വേനൽക്കാല അവധിക്ക് നാട്ടിലേയ്ക്ക് പോകാൻ തീരുമാനിച്ചവർ ബലി പെരുന്നാൾ അവധികൾ കൂടി ചേർത്ത് യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പത്തൊൻപതാം തീയതി ദുൽഹജ് ആദ്യ ദിവസമാണെന്ന് സൗദി അറിയിച്ചിരുന്നു. ഇതനുസരിച്ച് ഗൾഫിൽ അറഫാ ദിനം 27 നും ബലി പെരുന്നാളിന്റെ ആദ്യ ദിനം 28നും ആയിരിക്കും.സൗദി അറേബ്യയിൽ സ്വകാര്യ നോൺ - പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധി ആണ് സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിയാൽ രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. എന്നാൽ സ്വകാര്യ നോൺ - പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (3 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (6 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (22 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (51 minutes ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (1 hour ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends