Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

വിമാനത്താവളത്തിൽ എത്താതെ തന്നെ അത് സാധിക്കും...! ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ച് വിമാനക്കമ്പനിയായ ഇത്തിഹാദ്

22 JUNE 2023 01:04 PM IST
മലയാളി വാര്‍ത്ത

ഗൾഫ് നാടുകളിൽ ബലിപെരുന്നാളും അവധിക്കാലവും ഒന്നിച്ചെത്തിയതോടെ നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവള അധികൃതരും വിമാനക്കമ്പനി ജീവക്കാരും പാടുപെടുന്നുണ്ട്. അതിനിടയിൽ തിരക്ക് നിയന്ത്രിക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും ദുബൈ വിമാനത്താവള അധികൃതരും യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നിരുന്നു.

വിമാനത്താവളത്തിളങ്ങളിലെ തിരക്ക് മുന്നിൽക്കണ്ട് ചെക്ക് ഇൻ നടപടികൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പമാക്കാമാണ് വിമാനക്കമ്പനികളുടെ ശ്രമം. ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാർക്ക് ഈ സമയങ്ങളിൽ പ്രയോജനപ്പെടുത്താം. ഹോം ചെക്ക് ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു. യാത്രയ്ക്ക് 5–24 മണിക്കൂറിനിടയ്ക്ക് ലഭിക്കുന്ന ഈ സേവനത്തിന് മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.

 

ഹോം ചെക്ക് ഇൻ വഴി 2 ബാഗുകൾ സ്വീകരിക്കുന്നതിന് 185 ദിർഹമാണ് നിരക്ക്. 3–4 ബാഗുകൾക്ക് 220, 5–6 ബാഗുകൾക്ക് 280, 7–8 ബാഗുകൾക്ക് 340 ദിർഹം എന്നിങ്ങനെ നൽകണം. 24 മണിക്കൂറും ചെക്ക് ഇൻ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്ക് മിനാ തുറമുഖത്തുള്ള സിറ്റി ചെക്ക് ഇൻ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾക്ക് 800 6672347 നമ്പറിൽ ബന്ധപ്പെടാം.

അതേസമയം സിറ്റി ചെക്ക് ഇൻ സംവിധാനം ദുബായിലും അബുദാബിയിലും തുടങ്ങിയതിന് പിന്നാലെ ഷാർജയിലും എയർ അറേബ്യ ഒരുക്കിയിട്ടുണ്ട്. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്‌ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10വരെ ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കും. വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം.

വിമാനത്താവളത്തിലെ ചെക്ക് ഇന്നിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിൽ ലഭിക്കും. യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചെക്ക് ഇൻ കേന്ദ്രത്തിൽ നൽകാം, ബോർഡിങ് പാസും വാങ്ങാം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും ഇവിടെ സൗകര്യമുണ്ട്.സിറ്റി ചെക്ക് ഇൻ ചെയ്തവർക്ക് യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിൽ എത്തി നേരെ വിമാനത്തിന്റെ സുരക്ഷാ പരിശോധനയിലേക്ക് പോയാൽ മതി. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാം. സമയം ലാഭിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ നീണ്ട വരിയിൽ നിൽക്കേണ്ടിയും വരില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (3 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (6 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (22 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (51 minutes ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (1 hour ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends