Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പ്രവാസികളേ...പണിവരുന്നുണ്ടേ...! ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി കുവൈത്ത്, ലൈസൻസുകൾ റദ്ദാക്കിയത് പോയന്റ്‌ സമ്പ്രദായ പ്രകാരം

24 JUNE 2023 05:12 PM IST
മലയാളി വാര്‍ത്ത

എല്ലാ മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ്കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. സമീപകാലത്ത് മറ്റ് പല ഗൾഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോൾ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് കുവൈത്ത്.

പ്രവാസി ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.ഈ തീരുമാനം 2023 ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ സാധാരണക്കാരായ പ്രവാസികളാണ് നടപടികൾ കടുപ്പിക്കുന്നത് മൂലം കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്.

ട്രാഫിക് നിയമലംഘനത്തിനെതിരെ കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ്‌ ലൈസൻസുകളുടെ പരിശോധന തുടരുമെന്നാണ് സൂചന. പോയന്റ്‌ സമ്പ്രദായ പ്രകാരമാണ് കുവൈത്തിൽ ലൈസൻസുകൾ റദ്ദാക്കിയത്.

ഒരുവർഷത്തിനിടെ 14 ൽ കൂടുതൽ ബ്ലാക്ക് പോയന്റുകൾ ലഭിച്ചാൽ ആദ്യതവണ ഒരു മാസത്തേക്കും, രണ്ടാം തവണ 12 പോയന്റുകൾ കിട്ടിയാൽ ആറുമാസവും, മൂന്നാം തവണ 10 പോയന്റുകൾ എത്തിയാൽ ഒമ്പതുമാസവും, നാലാമത്തെ തവണ എട്ട് പോയന്റ് രേഖപ്പെടുത്തിയാൽ ഒരു വർഷവും, അഞ്ചാം തവണ ആറ് പോയന്റുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്ഥിരമായും റദ്ദാക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഈ വർഷം ഇതുവരെയായി 1220 ലൈസൻസുകളാണ് റദ്ദാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends