Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ജൂലൈയിൽ പെട്രോൾ...ഡീസൽ വില വർദ്ധിപ്പിച്ച് യുഎഇ, ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

01 JULY 2023 02:35 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യുഎഇയിലാണ്. അതിൽ 90%വും അബുദാബിയിലാണ്. അബുദാബി എമിറേറ്റിലാണ് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. എണ്ണ വിലയിലെ വ്യത്യാസങ്ങൾക്ക് അനുസരിച്ച് എല്ലാം മാസവും പെട്രോൾ, ഡീസൽ വില അധികൃതർ പ്രഖ്യാപിക്കാറുണ്ട്. ഇതിനനുസരിച്ച് ടാക്സി ചാർജിലടക്കം മാറ്റം വരാറുണ്ട്. ഇപ്പോൾ ജൂലൈ മാസത്തെ പെട്രോൾ,ഡീസൽ വില പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

യുഎഇയിൽ ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില വർദ്ധിച്ചിരിക്കുകയാണ്. പെട്രോളിന് അഞ്ചും ഡീസലിന് രണ്ട് ഫിൽസും കൂടിയിട്ടുണ്ട്. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ സൂപ്പര്‍ പെട്രോളിന്റെ വില വീണ്ടും മൂന്നു ദിര്‍ഹമായി. സ്‌പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 89 ഫില്‍സും ഇ- പ്ലസിന് രണ്ടു ദിര്‍ഹം 81 എണ്‍പത്തിയൊന്ന് ഫില്‍സുമാണ് പുതിയ നിരക്ക്. ജൂൺ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.76 ദിർഹമായിരുന്നു വില.

അതുപോലെ ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സ് കൂട്ടിയതോടെ 2 ദിര്‍ഹം 76 ഫില്‍സായി വില വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

പെട്രോൾ, ഡീസൽ വില കൂട്ടിയതോടെ ടാക്സി ചാർജിലടക്കം ഇത് പ്രതിഫലിക്കും. പുതുക്കിയ നിരക്ക് അതത് എമിറേറ്റിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിക്കും. സ്ഥിരം യാത്രക്കാരായ പ്രവാസികൾക്ക് ഈ മാസം ടാക്സി ചാർജിനത്തിൽ അൽപ്പം പൈസ കൂടുതൽ മുടക്കേണ്ടിവരുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (9 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (15 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (33 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (38 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (4 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (4 hours ago)

Malayali Vartha Recommends