Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

യുഎഇയിൽ പരിശോധനയിൽ ഗുരുതര കണ്ടെത്തൽ...! പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഭക്ഷണശാല അടച്ചുപൂട്ടാൻ ഉത്തരവ്

13 JULY 2023 10:08 AM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിവിധ എമിറേറ്റുകളിലായി മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസി കുടുബങ്ങൾ താമസിക്കുന്നുണ്ട്. ജോലി തിരക്ക് മൂലവും മറ്റും ഭക്ഷണത്തിനായി മിക്കപ്പോഴും പുറത്തുള്ള ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ് പലരും. ഭക്ഷ്യ സുരക്ഷയും പരിസര ശുചീകരണവും ഉറപ്പുവരുത്താൻ അടിക്കടി അധികൃതർ പരിശോധന നടത്തുന്നതിനാൽ ആ ഉറച്ച വിശ്വാസത്തിലാണ് പ്രവാസികൾ കുടുംബമായി ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ എത്തുന്നത്.

ഇപ്പോൾ ഇത്തരത്തിൽ പുറത്തുപോയി ഭക്ഷം കഴിക്കുന്ന പ്രവാസികളെ ആകെ ആശങ്ക വാർത്തയാണ് അബുദാബിയിൽ നിന്ന് പുറത്തുവരുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഒട്ടേറെ ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു ഭക്ഷണശാല അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടിരിക്കുകയാണ്. എവർഗ്രീൻ വെജിറ്റേറിയൻ റസ്റ്ററന്റ് - ബ്രാഞ്ച് 3 ആണ് പൂട്ടിയത്.

പ്രാണികൾ, പാത്രങ്ങൾ സൂക്ഷിക്കുന്നയിടത്തേയും തയ്യാറാക്കുന്ന സ്ഥലങ്ങളുടെയും ശുചിത്വമില്ലായ്മ, കാര്യക്ഷമമല്ലാത്ത തണുപ്പിക്കൽ എന്നിവ ഉൾപ്പെടെ ഒന്നിലേറെ ലംഘനങ്ങൾ കണ്ടെത്തി. റഫ്രിജറേറ്ററിൽ റെഡി ടു ഈറ്റ് ഭക്ഷണത്തിന് ശരിയായ താപനില നിലനിർത്തുന്നതിൽ പരാജയപ്പെടുന്നതായും കണ്ടെത്തി.

ഉയർന്ന അപകടസാധ്യതയുള്ള ഈ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഭക്ഷ്യസുരക്ഷയിൽ കൂടുതൽ ശ്രദ്ധിക്കാനും റസ്റ്ററന്റിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും നടപടികൾ പാലിച്ചില്ല. ഇതാദ്യമായല്ല യുഎഇയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്തതിന്റെ പേരിൽ ഹോട്ടൽ അടച്ച് പൂട്ടിക്കുന്നത്. ശേഖരിച്ചുവച്ച ഭക്ഷ്യവസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അൽഐനിലെ ഒരു റസ്റ്ററന്റ് നേരത്തെ അടപ്പിച്ചിരുന്നു. ലത്തീഫ സ്ട്രീറ്റിലെ ഹോളോമീറ്റ് റസ്റ്ററന്റാണ് അടപ്പിച്ചത്.

ആരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. അതുപോലെ അബൂദാബിയിലെ ബര്‍ഗര്‍ അല്‍ അറബ് റെസ്റ്റോറന്റും കഫറ്റീരിയയും അടച്ചുപൂട്ടാന്‍ 4 മാസം മുമ്പ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടിരുന്നു.ഭക്ഷ്യവിഷബാധയോറ്റതായി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഭക്ഷ്യ വിൽപന ശാലകളിലും അതോറിറ്റി ഇൻസ്പെക്ടർമാർ പരിശോധന നടത്താറുണ്ട്. ഭക്ഷണ ശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാലോ ഭക്ഷ്യ സാധനങ്ങൾ മോശമാണെന്ന് തോന്നിയാലോ അബുദാബി ഗവൺമെന്റ് ടോൾ ഫ്രീ നമ്പറായ 800555 ല്‍ വിളിച്ചറിയിക്കാൻ അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (4 minutes ago)

പ്രതിഫലം 1000 രൂപ  (15 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (27 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (31 minutes ago)

ഔപചാരിക വിരമിക്കൽ  (42 minutes ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (45 minutes ago)

എംബസി അവസാനിപ്പിച്ചു  (48 minutes ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (1 hour ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (2 hours ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (2 hours ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (3 hours ago)

Malayali Vartha Recommends