Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

സമ്മാനം ലഭിച്ചവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആ ലക്ഷപ്രഭുക്കൾ എവിടെ? ഭാഗ്യശാലികളെ കണ്ടെത്താനാകാതെ വെട്ടിലായി അധികൃതർ

13 JULY 2023 03:45 PM IST
മലയാളി വാര്‍ത്ത

 ഭാഗ്യം പരീക്ഷണത്തിന്റെ കാര്യത്തിൽ പ്രവാസികൾ കുതിക്കുകയാണ്. പ്രവാസികളിൽ പലരുടേയും ജീവിതം ബിഗ് ടിക്കറ്റിലൂടെ മാറി മറിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇന്ത്യക്കാര്‍ ബിഗ് ടിക്കറ്റിലൂടെ ഇതിനോടകം തന്നെ സ്വന്തമാക്കിയത്. മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരുമാണ്.

പലപ്പോഴും ലൈവ് ഡ്രോ കാണാതെ വളരെ അപ്രതീക്ഷിതമായിട്ടാകും സമ്മാനം കിട്ടിയ വിവരം പ്രവാസികൾ അറിയുക. അവതാരകർ ഇവരെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടാകും ഇത് അറിയുക. എന്നാൽ ഇത്തവണ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലെ 2 ഭാഗ്യശാലികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ഭാഗ്യശാലികളെ കണ്ടെത്താനാകാതെ അധികൃതർ ആശയകുഴപ്പത്തിലായിരിക്കുകയാണ്.

ജൂൺ നാലാം വാരം നടന്ന നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം (22.3 ലക്ഷം രൂപ) ആണ് ഇവർക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അജിത് കുമാർ (279888), മുഹമ്മദ് ഹനീഫ് (262224) എന്നിവർക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ സമ്മാനം പ്രഖ്യാപിച്ച് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിട്ടും സമ്മാനം ലഭിച്ചവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ രണ്ട് പേരെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇവർ രണ്ട് പേരും ഇതുവരെ ബിഗ് ടിക്കറ്റുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു.

വിജയികൾ എത്രയും വേഗം ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റണം. ഇവരെക്കുറിച്ച് അറിയുന്നവർ വിവരം ബിഗ് ടിക്കറ്റിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിരിക്കുകയാണ്. ചിലപ്പോൾ ഇവർ സമ്മാനത്തുക കിട്ടിയ വിവരം അറിഞ്ഞിട്ടുണ്ടാകില്ലാണ് തോന്നുന്നത്. അതുമല്ലെങ്കിൽ നാട്ടിൽ പോയിരിക്കാം ഈ രണ്ട് സാധ്യതകളും തള്ളിക്കളയാനാകില്ല. സംഘാടകർ തന്നെ വിവരം അറിയിച്ചതോടെ ഭാഗ്യശാലികളെ ഉടൻ തന്നെ കണ്ടെത്താനാമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇക്കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ BMW430i കാർ സമ്മാനമായി കിട്ടിയതും ഒരു പ്രവാസിക്കാണ്.
റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ ആണ് സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലി. സോഷ്യൽ മീഡിയയിലൂടെ ഡ്രീം കാർ ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ദിനേഷ് അന്നു മുതൽ ടിക്കറ്റ് എടുക്കാൻ തുടങ്ങി. പ്രത്യേകിച്ച് കണക്കുകൂട്ടലുകളൊന്നുമില്ലാതെയാണ് താൻ ടിക്കറ്റ് എടുത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാർ വിൽക്കാനാണ് ദിനേഷ് തീരുമാനിച്ചിരിക്കുന്നത്.

പണം തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. പണത്തിന്റെ ഒരു ഭാഗം സ്വന്തമായി ബിസിനസ് തുടങ്ങാൻ ആണ് ഉപയോഗിക്കുക. ഒരു ട്രാൻസ്പോർട്ടേഷൻ ബിസിനസ് തുടങ്ങാൻ ആണ് പണം ഉപയോഗിക്കുക. ഗ്രാൻഡ് പ്രൈസ് വിന്നറാകാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് ഇനി തുടങ്ങുക അതിനാൽ ഇനിയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കും എന്ന് അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (8 minutes ago)

പ്രതിഫലം 1000 രൂപ  (19 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (31 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (35 minutes ago)

ഔപചാരിക വിരമിക്കൽ  (46 minutes ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (49 minutes ago)

എംബസി അവസാനിപ്പിച്ചു  (52 minutes ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (2 hours ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (2 hours ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (2 hours ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (3 hours ago)

Malayali Vartha Recommends