Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

യുഎഇയിൽ ഇത്തരക്കാരെ തൂക്കി അകത്തിടും, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ റോഡുകളിൽ വാഹനങ്ങളുമായി ഇറക്കി പിടിക്കപ്പെട്ടാൽ 3 വർഷം വരെ തടവും 5000 ദിർഹം പിഴയും

04 AUGUST 2023 04:46 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇതിനായി പ്രവാസികൾ‍ നന്നേ പാടുപെടാറുണ്ട്. ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്.

പലരും ആദ്യ ചാർ‍സുകളിൽ‍ പരാജയപ്പെടുമ്പോൾ‍ തന്നെ മനസുമടുക്കാറുണ്ട്. ഇതിനായി ശ്രമിക്കുന്ന പ്രവാസികൾക്കാകട്ടേ തുടർന്നുള്ള ചാൻസിൽ ലൈസൻസ് കിട്ടും. എന്നാൽ ലൈസൻ‍സ് എത്ര ശ്രമിച്ചിട്ടും കിട്ടാത്തവരും, പ്രായപൂർത്തിയാകാത്ത കുട്ടികൾ, ലൈസൻ‍സിനായി മെനക്കെടാത്തവർ  എന്നിവർ നിരത്തുകളിൽ ഒരു കൂസലുമില്ലാതെ വാഹവുമായി ഇറങ്ങുന്നുണ്ട്.

ഇത്തരക്കാർ‍ ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുകയാണ്. ഇനിയെങ്കിലും ഈ തെറ്റ് ആവർത്തിക്കാതിരിക്കുക. 3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്.

ലൈസൻസില്ലാതെ വാഹമോടിച്ചവർ കഴിഞ്ഞ ഒരു വർഷം രാജ്യത്തെ റോഡുകളിൽ ഉണ്ടാക്കിയത് 53 അപകടങ്ങളാണ്. 3 സ്വദേശി കുട്ടികളും അവരുടെ സഹായിയും മരിക്കാനിടയായ അപകടം ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന്റെ ഫലമായിരുന്നെന്ന് പൊലീസ് ഓർമിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (5 minutes ago)

പ്രതിഫലം 1000 രൂപ  (16 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (28 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (32 minutes ago)

ഔപചാരിക വിരമിക്കൽ  (43 minutes ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (46 minutes ago)

എംബസി അവസാനിപ്പിച്ചു  (49 minutes ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (1 hour ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (2 hours ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (2 hours ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (3 hours ago)

Malayali Vartha Recommends