Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

യുഎഇ റെസിഡന്‍സ് വിസ വിവരങ്ങള്‍ ഇനി എളുപ്പത്തിൽ പുതുക്കാം, ഈ അഞ്ച് രേഖകള്‍ ഉണ്ടെങ്കിൽ ഓണ്‍ലൈൻ വഴി സാധിക്കും

06 AUGUST 2023 01:37 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സുതാര്യമാകും വിധമുള്ള മാറ്റങ്ങളാണ് വിസ നടപടികളിലും, എമിറേറ്റ്സ് ഐ‍.ഡി പുതുക്കുന്നതിലും യുഎഇ നടപ്പിലാക്കിയിരിക്കുന്നത്. ഇത് പ്രവാസികളെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്. അത്തരത്തിൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന നീക്കമാണ് ഇപ്പോൾ യുഎഇ നടത്തിയിരിക്കുന്നത്. രാജ്യത്തെ താമസക്കാര്‍ക്ക് അഞ്ച് രേഖകള്‍ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഓണ്‍ലൈൻ വഴി റെസിഡന്‍സ് വിസ വിവരങ്ങള്‍ ഇനി പുതുക്കാൻ സാധിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുടെ പുതിയ നിര്‍ദേശ പ്രകാരം റെസിഡന്‍സ് വിസയിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയാല്‍ പുതുക്കിയ വിവരങ്ങള്‍ ചേര്‍ത്ത പുതിയ എമിറേറ്റ്‌സ് ഐഡിക്കായി തനിയെ തന്നെ അധികൃതരുടെ അടുക്കല്‍ അപേക്ഷ എത്തപ്പെടും.

റെസിഡന്‍സ് വിസയിലെ വ്യക്തിഗത വിവരങ്ങളിലെ തിരുത്തലുകള്‍, പ്രൊഫഷണല്‍ പദവികളിലെ തിരുത്തലുകള്‍, പാസ്‌പോര്‍ട്ട് വിവരങ്ങളില്‍ മാറ്റം വരുത്തല്‍, ദേശീയതയില്‍ മാറ്റം വരുത്തല്‍ മുതലായ കാര്യങ്ങളാണ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ വഴി ഉപഭോക്താവിന് ചെയ്യാന്‍ സാധിക്കുന്നത്. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ UAEICP സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

റെസിഡന്‍സ് വിസ വിവരങ്ങള്‍ പുതുക്കാനായി ഒരു കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ കോപ്പി, സ്‌പോണ്‍സറുടെ ഒപ്പോട് കൂടിയ വിവരങ്ങള്‍ മാറ്റാനുളള അപേക്ഷ, എമിറേറ്റ്‌സ് ഐ.ഡിയുടെ കോപ്പി എന്നീ രേഖകളാണ് ആവശ്യമായിട്ടുളളത്. ഈ സേവനത്തിനുള്ള അപേക്ഷാ ഫീസ് 200 ദിര്‍ഹമാണ്. ഓണ്‍ലൈന്‍ വഴി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രയാസമുളളവര്‍ക്ക് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളേയോ, ടൈപ്പിങ് ഓഫീസുകളെയോ സമീപിച്ച് തങ്ങളുടെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (1 minute ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (6 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (16 minutes ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (18 minutes ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (1 hour ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (1 hour ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (2 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (2 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (2 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (2 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (4 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (4 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (4 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (4 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

Malayali Vartha Recommends