Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ടിക്കറ്റ് നിരക്ക് 1 ലക്ഷത്തിലേക്ക്...!! ഗൾഫ് നാടുകളിലേക്ക് മടങ്ങാൻ പ്രവാസി കുടുംബങ്ങൾ മുടക്കേണ്ടത് ആറിരട്ടിയിലധികം തുക, അടുത്ത മാസങ്ങളിലെ നിരക്കുകൾ ഇങ്ങനെ...

06 AUGUST 2023 02:53 PM IST
മലയാളി വാര്‍ത്ത

വേനലവധി ആഘോഷിക്കാനായി കേരളത്തിൽ എത്തിയ പ്രവാസി കുടുംബങ്ങൾ തിരികെ ഗൾഫ് നാടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഗൾഫിൽ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യമാണ്. തിരിച്ച് ഗൾഫിലേക്ക് പോകാൻ വേണ്ടി ടിക്കറ്റുകൾ പരിശോധിക്കുമ്പോൾ ആണ് പലരുടേയും കണ്ണുകൾ തള്ളുന്നത്.ഇത്തരത്തിൽ വലിയ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇപ്പോൾ ടിക്കറ്റ് നിരക്ക് അരലക്ഷവും പിന്നിട്ട് ഇപ്പോൾ മുക്കാൽ ലക്ഷവും കടന്നുപോയിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ടിക്കറ്റ് എടുക്കുന്നതിനേക്കാൾ ഇരട്ടിയിലധികം രൂപയാണ് കേരളത്തിൽ നിന്നും യാത്ര ചെയ്യുമ്പോൾ ഈടാക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ദുബായിലേക്ക് ടിക്കറ്റ് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല. ദുബായിലേക്ക് പോകണമെങ്കിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. മുംബൈയിൽ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ആണ് ഒമാൻ എയർ ടിക്കറ്റ് നൽകുന്നത്.

മുംബൈയും കേരളവും തമ്മിലുള്ള നിരക്ക് പരിശോധിക്കുമ്പോൾ ആറിരട്ടിയിലധികം രൂപയുടെ വിത്യാസം ആണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയർ അറേബ്യ 78, 972 രൂപയാണ് ഇടാക്കുന്നത്. സെപ്തംബർ മാസത്തിൽ വലിയ നിരക്കാണ് ഈടാക്കുന്നത്. എമറൈറ്റ്സ് 72,143 രൂപ, എത്തിഹാദ് 70,426 രൂപ എന്നിങ്ങനെയാണ് കേരത്തിൽ നിന്നും ഗൾഫിലേക്ക് പോകുമ്പോൾ നൽകേണ്ട ടിക്കറ്റ് നിരക്ക് വരുന്നത്.

എയർ ഇന്ത്യ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാൽ കേരളത്തിൽ നിന്നും ദുബായിലേക്ക് എയർ ഇന്ത്യയിൽ പോകണം എങ്കിൽ 47, 662 രൂപ എയർ ഇന്ത്യക്ക് നൽകേണ്ടി വരും.ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം വിമാനക്കമ്പനികൾക്കാണ് ഉള്ളത്. യുപിഎ ഭരണകാലത്താണ് കേന്ദ്ര സർക്കാൻ ഈ അവകാശം വിമാനക്കമ്പനികൾക്ക് നൽകിയത്. പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയായിട്ടു പോലും കേന്ദ്രം വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.

വിഷയത്തിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടാത്തത് മൂലം വലിയ പ്രതിഷേധത്തിലാണ് പ്രവാസികൾ. ഈ മാസം കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസികൾക്ക് 5289 രൂപയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ൺ വേ ടിക്കറ്റ് എടുക്കുന്നവർക്ക് ഇത്ര കുറഞ്ഞ നിരക്ക് സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് ടിക്കറ്റിങ് രംഗത്തുള്ളവർ പറയുന്നു.

ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് ഈ മാസം വിവിധ ദിവസങ്ങളിൽ 240 റിയാലിന് ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ ലഭ്യമാണ്. ഓഗസ്റ്റ് 08, 15, 16, 20 22, 23, 29 തിയ്യതികളിലാണ് ഈ നിരക്കുകൾ കാണിക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ ദമാമിൽ നിന്ന് 350, 450 റിയാലിനും ടിക്കറ്റുകൾ ലഭ്യമാണ്. ദമാമിൽ നിന്ന് രാത്രി 12.10നാണ് ഈ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. രാവിലെ 7.05ന് എത്തിച്ചേരും. ഹാൻഡ് ബാഗേജിനു പുറമേ 30 കിലോ വരെ ലഗേജും സൗജന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (13 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (19 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (35 minutes ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (59 minutes ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (1 hour ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (11 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends