Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഇനി തുരുതുരേ വിമാനങ്ങൾ...! കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ

10 AUGUST 2023 05:31 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ സർവീസുകൾ ഒരുങ്ങുന്നു. വൻ ഓഫറുകളും മികച്ച സേവനവുമായി യാത്രക്കാരെ കൈയ്യിലെടുക്കാൻ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് ഇപ്പോൾ കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാനും കൂടുതൽ സർവീസുകൾ നടത്താനുമുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. യാത്രക്കാർക്ക് മികച്ച സേവനങ്ങളൊരുക്കി മറ്റ് എയർലൈനുകളുമായി മത്സരിക്കാൻ തന്നെയാണ് വിമാനക്കമ്പനിയുടെ തീരുമാനം.

കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് യു.എ.ഇയുടെ ഇത്തിഹാദ് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തിഹാദിന് നേരത്തേ അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെക്കുകയായാരുന്നു എന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. കോഴിക്കോട്ടേക്കും, തിരുവന്തപുരത്തേക്കുമുള്ള വിമാനങ്ങൾ 2024 ജനുവരി ഒന്ന് മുതൽ പറന്നു തുടങ്ങും.

ഇതിന് പുറമെ, കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസ് ആരംഭിക്കുമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. ഈ വർഷം നവംബർ 21 മുതലാണ് കൊച്ചിയിലേക്കുള്ള അധിക സർവീസ് ആരംഭിക്കുന്നത്. ഇതോടെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് ആഴ്ചയിൽ 21 ആയി വർധിക്കുമെന്നും വിമാനകമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. സെപ്തംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ച വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്. മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയിൽ എമിറേറ്റ്സ് ഏറ്റവും ഉയർന്ന റേറ്റിങ് നേടി. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും അവതരിപ്പിക്കുന്നതിനും യുഎഇ എയർലൈനുകൾ കോടിക്കണക്കിന് ദിർഹം ചെലവഴിക്കുന്നുണ്ട്. ബോർഡിങ് പാസുകൾ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാർക്കും വൈഫൈ നൽകിയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തിഹാദ് എയർവേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സർഫ് പാക്കേജുകളും പുറത്തിറക്കി.

വാട്സാപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം. എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് നേടി. ഇനി ഈ റാങ്കിങ് നോക്കി പ്രവാസികൾക്ക് യാത്രക്കായി ഇഷ്ടമുള്ള എയർലൈനുകൾ തിരഞ്ഞെടുക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (13 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (19 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (35 minutes ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (59 minutes ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (1 hour ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (11 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends