Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

8 പ്രവാസികൾക്ക് ലക്ഷങ്ങളുടെ പെരുമഴ, ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുന്നു

11 AUGUST 2023 08:45 AM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമുണ്ടെന്ന് പൊതുവെ സ്വദേശികള്‍ പോലും വിശ്വസിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് ഒരുപക്ഷെ മലയാളികളെയായിരിക്കും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി സമ്മാനങ്ങൾ എത്തിയിരിക്കുകയാണ്.

ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ ഏഴ് ഇന്ത്യക്കാർക്ക് ഉൾപ്പെടെ 8 പേർക്കാണ് സമ്മാനം. ഇന്ത്യക്കാരിൽ അബുദാബിയിലെ ഒരു കഫ്റ്റീരിയയിൽ പാചകക്കാരനായ മലയാളിയേയും ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചിട്ടുണ്ട്. മലയാളിയായ ബാലൻ നായിടിക്കുന്നത്ത് ആണ് സമ്മാനം സ്വന്തമാക്കിയ മലയാളി. ഷാർജ, ദുബായ്, ഖത്തർ, കുവെെറ്റ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ് മറ്റ് ഭാഗ്യവാന്മാർ.

ഒരു ലക്ഷം ദിർഹം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ വരും. കഴിഞ്ഞ ഒരു വർഷമായി 30 കൂട്ടുകാരുമായി ചേർന്ന് ബാലൻ ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാന വിവരമറിയിക്കാൻ അധികൃതരുടെ ഫോൺ വിളിച്ചപ്പോൾ തനിക്ക് വളരെ സന്തോഷമായെന്ന് ബാലൻ പറയുന്നു. ഇനിയും ഭാഗ്യപരീക്ഷണം തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഷാർജയില്‍ ബാങ്ക് ജീവനക്കാരനായ സാഹിർ ആണ് രണ്ടാമത്തെ ഭാഗ്യവാൻ. ബന്ധുക്കളായ നാലു പേരോടൊപ്പം ആണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. 22 ലക്ഷം രൂപ 4 പേരുമായി അദ്ദേഹം പങ്കിടും. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായ ബിബിൻ ബാബു ആണ് മൂന്നാമത്തെ ഭാഗ്യവാൻ. സഹപ്രവർത്തകർക്കൊപ്പം 20 പേരോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. നാല് സുഹ‍ൃത്തുക്കളോടൊപ്പം ആണ് കുവെെറ്റിൽ ഡ്രൈവറായ അനീഷ് സെബാസ്റ്റ്യൻ ആണ് നാലാമത്തെ വിജയി.

നാട്ടിൽ ഒരു വീട് പണിയുക എന്നാണ് അനീഷ് സെബാസ്റ്റ്യന്റെ സ്വപ്നം. ഏഴു കൂട്ടുകാരോടൊപ്പം ടിക്കറ്റെടുത്ത കിരൺ ഗോപിനാഥ് ആണ് അഞ്ചാമത്തെ വിജയി. കഴിഞ്ഞ 2 വർഷമായി അദ്ദേഹം കൂട്ടുക്കാർക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. അബുദാബിയിൽ ആണ് കിരൺ ഗോപിനാഥ് താമസിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ റെയിൽവേ ജീവനക്കാരൻ ആണ് ആറാമത്തെ വിജയി.

ശ്രീനിവാസൻ നാട്ടിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. സഹോദരനും സുഹ‍ൃത്തുക്കൾക്കും ഒപ്പം ആണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഖത്തറിൽ ജോലി ചെയ്യുന്ന 39കാരനായ കിഷോക് കുമാർ ആണ് 22 ലക്ഷം രൂപ സ്വന്തമാക്കിയ ഏഴാമത്തെ ഭാഗ്യവാൻ. എട്ടാമത്തെ വിജയി ദുബായിൽ ജോലി ചെയ്യുന്ന ക്രാസ്റ്റോ ആണ്. ആറു കൂട്ടുകാരുമടങ്ങുന്ന സംഘത്തിനൊപ്പം ആണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (13 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (19 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (35 minutes ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (59 minutes ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (1 hour ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (11 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends