Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു...! പുറത്തിറങ്ങും മുൻപ് കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം, രാജ്യം ഔദ്യോഗികമായി അറിയിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

12 AUGUST 2023 08:58 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ അസ്ഥിരകാലാവസ്ഥ തുടരുകയാണ്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങും മുൻപ് കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എൻസിഎം അറിയിച്ചു.ദുബായ്, അൽഐൻ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം.

റേഡിയോകളിലെ കാലാവസ്ഥ മുന്നറിയിപ്പുകളും റോഡിലെ ട്രാഫിക് സൈൻ ബോർഡുകളിലെ നിർദേശങ്ങളും കർശനമായി പാലിക്കണം. രാജ്യം ഔദ്യോഗികമായി അറിയിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

കഴിഞ്ഞ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. റാസൽഖൈമയിൽ കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ എൻസിഎം പുറത്തു വിട്ടിരുന്നു. മഴയ്ക്കൊപ്പം ആലിപ്പഴവും പെയ്യുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾക്ക് സാധ്യതയുണ്ട്. മലഞ്ചരിവുകളിലും വാദികൾക്ക് സമീപവും പോകരുത്. മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ട്. വെള്ളക്കെട്ടിന്റെ ആഴം അറിയാത്തതിനാൽ വാഹനങ്ങളുമായി ഇറങ്ങുന്നത് ഒഴിവാക്കണം.

താഴ്‌വരകൾ, ഡാമുകൾ, വെള്ളം ഒഴുകി ഇറങ്ങുന്ന മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കു പോകരുതെന്നു റാസൽഖൈമ പൊലീസ് അറിയിച്ചു. വാഹനങ്ങളുമായി ഇറങ്ങുന്നവർ വൈപ്പർ, ഹെഡ്‌ലൈറ്റ്, ടയർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. അമിത വേഗം പരമാവധി ഒഴിവാക്കണം.

മുന്നിലുള്ള വാഹനവുമായി കൂടുതൽ അകലം പാലിക്കണം. ഇന്ന് വരെ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു. മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലോടുകൂടിയ മഴയും ശനിയാഴ്ച വരെ യുഎഇയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ തെക്കൻ പ്രദേശങ്ങളിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (20 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (31 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (37 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (43 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (55 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

Malayali Vartha Recommends